wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

KCYM Quiz

Total questions: 30

Worksheet time: 30mins

Name
Class
Date
1.

കേരളത്തിലെ ലത്തീൻ കത്തോലിക്ക ആരാധന ക്രമത്തിലെ പിതാവ് എന്ന് വിശേഷിപ്പിക്കപെടുന മിഷനറി ?

a)

ബിഷപ്പ് ജെറോം എം. ഫെർണാണ്ടസ്

b)

ബിഷപ്പ്ലൂയിസ് മരിയ ബെൻസിഗർ

c)

ബിഷപ്പ് ജോർഡന്സ് കാതലാനി

d)

ബിഷപ്പ്ചാൾസ് ഹയാസിന്ത് വലർഗ

2.

കൊല്ലം രൂപത സ്ഥാപിതമായ വർഷം ?

a)

1327 august 9

b)

1329 august 9

c)

1328 august 9

d)

1329 august 8

3.

കൊല്ലം രൂപത സ്ഥാപിതമാക്കാന്‍ ഏത്‌ പാപ്പയാണ്‌ അനുമതി നല്‍കിയത്‌?

a)

പോപ്പ്‌ ജോണ്‍ 3

b)

പോപ്പ്‌ ജോണ്‍22

c)

പോപ്പ്‌ ജോണ്‍ 13

d)

പോപ്പ്‌ ജോണ്‍ 30

4.

കൊല്ലം രൂപതയുടെ പ്രഥമ മെത്രാന്‍?

a)

ബിഷപ്പ്‌ ഫെർഡിനാൻഡ് മരിയ ഓസി

b)

ബിഷപ്പ്‌ ജെറോം എം. ഫെർണാണ്ടസ്

c)

ബിഷപ്പ്‌ ലൂയിസ് മരിയബെൻസിഗർ

d)

ബിഷപ്പ്‌ ജോര്‍ദാനുസ്‌ കാതലാനി

5.

കൊല്ലം രൂപത സ്ഥാപിതമാകാന്‍ വേണ്ടി ഇറക്കിയ ഉത്തരവിന്‍റെ പേരെന്ത്‌?

a)

ഡോക്രിന ക്രിസ്റ്റീന

b)

വെനറബിലി ഫ്രാത്രി ജോർദാനോ

c)

റൊമാന്‍സ്‌ ഫൊന്തിഫിസ്‌

d)

മിറബിലിയ

6.

“മിറാബിലിയാ ഡിസ്ക്രിപ്റ്റ" എന്ന ആധികാരിക കൃതി എഴുതിയത്‌

ആര്‌?

a)

ബിഷപ്പ് ജെറോം എം. ഫെർണാണ്ടസ്

b)

ജോൺ XXII പോപ്പ്

c)

ബിഷപ്പ്ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ്

d)

ബിഷപ്പ്ജോര്‍ദാനുസ്‌ കാതലാനി

7.

വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍ കൊല്ലം തങ്കശ്ശേരിയില്‍ AD 545 ല്‍ സ്ഥാപിച്ച

കോളേജ്‌ ഏത്‌?

a)

ഗൗരി ലക്ഷ്മി ഭായ് കോളേജ് ഓഫ് ട്രാവൻ കോർ

b)

സാന്‍ സാല്‍വഡോര്‍

c)

സാൻ മെറിഷിയോ

d)

ചർച് മിഷൻ സൊസൈറ്റി

8.

കൊല്ലം രൂപതയുടെ മധ്യസ്ഥാ ?

a)

വേളാങ്കണി മാതാവ്

b)

ഭാരതരാജ്ഞി

c)

കര്‍മ്മല മാതാവ്‌

d)

സാഗരതാര മാതാവ്

9.

കൊല്ലം രൂപതയുടെ കീഴില്‍ എത്ര ഇടവകകള്‍ ആണ്‌ നിലവില്‍ ഉള്ളത്‌?

a)

103

b)

105

c)

106

d)

115

10.

തങ്കശേരിൽ അച്ചടിച്ച ആദ്യത്തെ ഇന്ത്യന്‍ ഭാഷ പുസ്തകം ഏതാണ്‌?

a)

മിർബിലിയ ക്രിസ്റ്റ

b)

ഡോക്രിന ക്രിസ്റ്റീന

c)

മിർബിലിയാ ക്രിസ്റ്റിന

d)

ഗുട്ടൻബേർസ് ബൈബിൾ

11.

ബിഷപ്പ്‌ ജെറോം എം ഫെര്‍നാഡ്ഡ്‌ നിയമിതനായത്‌ ഏത്‌ വര്‍ഷം?

a)

1917

b)

1927

c)

1937

d)

1907

12.

കൊല്ലം രൂപതയുടെ പദ്ധതിയായ 'പ്രതിഭോദയം' ഏത വിഭാഗത്തിന്‍റെ ഉന്നമനത്തിനായി സ്ഥാപ്പിച്ചതാണ്‌?

a)

മത്സ്യത്തൊഴിലാളികൾ

b)

വിദ്യാഭ്യാസം

c)

വിധവകൾ

d)

ഭവനരഹിതർ

13.

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന്‍?

a)

ബിഷപ്പ് അലോഷ്യസ് മരിയ ബെൻസീഗേർ

b)

ബിഷപ്പ്ജോസഫ് ജി ഫെർനാഡ്സ്

c)

ബിഷപ്പ് ജെറോം എം ഫെര്‍നാസ്സ്‌

d)

ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

14.

കൊല്ലം രൂപതയില്‍ സ്ഥിതി ചെയുന്ന കോളോണിയന്‍ കാലഘട്ടത്തില്‍

പണിത റോമന്‍ കത്തോലിക്ക പള്ളി ഏത്‌?

a)

St.പീറ്റർ ദേവാലയം ,മൂതാകര

b)

St.ജോൺ ഡി ബ്രിട്ടോ ശക്തികുളങ്ങര

c)

St.ജോർജ് ചർച് അരവിള

d)

St.ആന്‍ഡ്രൂസ്‌ പള്ളി ,കോവില്‍ത്തോട്ടം

15.

കൊല്ലം തങ്കശേരിയിലെ സെയിന്റ്‌ തോമസ്‌ കോട്ട നിര്‍മിച്ച വര്‍ഷം?

a)

AD 1621

b)

AD 1529

c)

AD 1429

d)

AD 1509

16.

സെയിന്റ്‌ തോമസ്‌ അപ്പോസ്പലന്‍ കൊല്ലത്തു പള്ളി സ്ഥാപിച്ച വര്‍ഷം?

a)

AD 52

b)

AD 50

c)

AD 525

d)

AD1508

17.

കൊല്ലം രൂപതയുടെ ഓദ്യോഗിക ചിഹ്നം പുനര്‍നിര്‍മിച്ച വര്‍ഷം?

a)

1998

b)

2021

c)

2020

d)

2000

18.

ബിഷപ്പ്‌ ബെന്‍സീഗര്‍ ആശുപത്രി ഏത്‌ വര്‍ഷമാണ്‌ സ്ഥാപിതമായത്‌?

a)

1948

b)

1947

c)

1962

d)

1955

19.

സെയിന്റ്‌ റാഫേല്‍ സെമിനാരി സ്ഥാപിതമായ വര്‍ഷം?

a)

1905

b)

1902

c)

1899

d)

1802

20.

ജോര്‍ദാനുസ്‌ കാതലാനി എവിടെവെച്ചാണ്‌ രക്തസാക്ഷി ആയത്‌?

a)

കൊല്ലം

b)

ഗോവ

c)

ബോംബെ

d)

പാകിസ്ഥാൻ

21.

St.അലോഷ്യസ് സ്കൂൾ സ്ഥാപിച്ച മെത്രാൻ ആര് ?

a)

ബിഷപ്പ് മരിയ ബെൻസീഗർ

b)

ബിഷപ്പ് വിൻസെന്റ് വിക്ടർ ഡീരിയർ

c)

ബിഷപ്പ് ജെറോം ജി ഫെർനാഡ്സ്

d)

ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ്

22.

കൊല്ലം രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പാപ്പയുടെ വസതി ?

a)

ഇറ്റലിയിലെ വെനീസ്

b)

റോമാ

c)

ഫ്രാൻസിലെ അവിഞ്ഞോൺ

d)

ഫ്രാൻസിലെ ടോള്സ്റ്

23.

കൊല്ലം രൂപതയുടെ ഔദ്യോഗിക ചിന്ഹത്തിൽ ലാറ്റിൻ എഴുതിയിരിക്കുനതിനറെ മലയാള പരിഭാഷ " CONGREGAVIT NOS IN UNUM CHRISTI AMOR "?

a)

ക്രിസ്തുവിന്റെ ജീവിതം അനുകരിച്ചു നമ്മുക് ജീവികം

b)

ക്രിസ്തിയ ജീവിതം സ്നേഹത്തിൽ

c)

ക്രിസ്തുവിന്റെ ജീവിതത്തിലൂടെ സ്നേഹത്തിൽ ജീവിക്കാം

d)

ക്രിസ്തുവിന്റെ സ്നേഹം ഞങ്ങൾ ഒരുമിച്ചു ശേഖരിച്ചു

24.

കൊല്ലം രൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ?

a)

വിശ്വദർശൻ

b)

വിശ്വധർമ്മം

c)

ദീപിക

d)

കെയ്‌റോസ്

25.

എത്ര ചതുരശ്ര കിലോമീറ്ററിലാണ് കൊല്ലം രൂപത വ്യാപിച്ചു കിടക്കുന്നത് ?

a)

1950

b)

1830

c)

2210

d)

1956

26.

ബിഷപ്പ് ജെറോം എം ഫെർണാണ്ടസ് അഭിഷിക്തനായത് എവിടെ വെച്ച് ?

a)

കൊല്ലം സെയിന്റ് പീറ്റർ ദേവാലയം

b)

കൊല്ലം ഇൻഫന്റ് ജീസസ് കത്തീഡ്രൽ

c)

എറണാകുളം സെയിന്റ് ഫ്രാൻസിസ് അസീസി ദേവാലയം

d)

എറണാകുളം സെയിന്റ് തെരേസാസ് കത്തീഡ്രൽ

27.

റേഡിയോ ബെൻസീഗർ സ്ഥാപിതമായ വർഷം ?

a)

2010 November 7

b)

2009 November 14

c)

2008 November 22

d)

2008 November 14

28.

കൊല്ലം രൂപതയിൽ നിന്നും ആരെയാണ് വിശുദ്ധ പദവിയിലേക് ഉയർത്തുവാനായിട്ടുള്ള നടപടി ക്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് ?

a)

ദൈവസഹായം പിള്ള

b)

ബിഷപ്പ് അലോഷ്യസ് മരിയ ബെൻസീഗർ

c)

ബിഷപ്പ് ജെറോം എം ഫെർണാണ്ടസ്

d)

ബിഷപ്പ് ജോർഡന്സ് കാതലാനി

29.

രൂപതയുടെ ഔദ്യോഗിക സാമൂഹിക സേവന സംഘടനാ ഏതാണ് ?

a)

BCC

b)

QSSS

c)

KRLCBC

d)

KCBC

30.

പോർച്ചുഗീസ് മിഷനറിമാർ കൊല്ലം രൂപതയിൽ എത്തി ചേർന്ന വർഷം ?

a)

AD 1503

b)

AD 1506

c)

AD 1508

d)

AD 1510