wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quran Quiz - First Revision Test

Total questions: 25

Worksheet time: 13mins

Name
Class
Date
1.

താഴെ കൊടുത്തിട്ടുള്ളവയില്‍ നബി (സ) യുടെ വിയോഗത്തിന് അല്പം മുന്‍പായിഅവതരിച്ച സൂറത് ഏത് ?

a)

سورة نَصْر

b)

سورة الكافرون

c)

سورة الفيل

d)

سورة الكوثر

2.

َأَعُوذُ എന്ന വാക്കിന്റെ അര്‍ഥം എന്താണ് ?

a)

ഞാന്‍ ശരണം തേടുന്നു

b)

ഞാന്‍ സഹായം തേടുന്നു

c)

ഞാന്‍ സാക്ഷ്യം വഹിക്കുന്നു

d)

ഞാന്‍ ദൃഡമായി വിശ്വസിക്കുന്നു

3.

അവരറിയാതെ അവരുടെ ഹൃദയങ്ങളില്‍ ദുര്‍മന്ത്രം നടത്തുകയും ബാഹ്യ രംഗത്ത് പ്രത്യക്ഷപ്പെടാതെ ഒളിഞ്ഞു പിന്മാറിക്കളയുകയും ചെയ്യുന്ന ആ അജ്ഞാത ശക്തിയെകുറിച് മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്ന സൂറത് ഏത് ?

a)

سورة أناس

b)

سورة النصر

c)

سورة الماعون

d)

سورة الفلق

4.

الصمد എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ് ?

a)

സര്‍വാശ്രയന്‍

b)

പ്രപഞ്ച സൃഷ്ടാവ്

c)

അതുല്യന്‍

d)

വഴി കാട്ടുന്നവന്‍

5.

كُفُوًا എന്ന വാക്കിന്റെ അര്‍ഥം എന്ത് ?

a)

തുല്യന്‍

b)

നിരാശ്രയന്‍

c)

കൂട്ടമായി

d)

വഴി പിഴപ്പിക്കുന്ന

6.

എന്ന വാക്കിന്റെ അര്‍ഥം എന്ത് ?يُولَدْ

a)

ജനിപ്പിക്കപ്പെട്ടിട്ടില്ല

b)

ജനിപ്പിച്ചിട്ടില്ല

c)

ജനിപ്പിച്ചവന്‍

d)

ജനിപ്പിക്കപ്പെടുന്നവന്‍

7.

കൂട്ടം കൂട്ടമായി എന്നര്‍ത്ഥം വരുന്ന പദങ്ങള്‍ അല്ലാത്തവ ഏത് ?

a)

أَفْوَاجًا

b)

أَبَابِيلَ

c)

وَٱلصَّيْفِ

d)

تَرْمِيهِم

8.

إذا جاء نصر الله والفتح എന്ന ആയതുമായി ബന്ധപ്പെട്ട് "താന്‍ പറയുന്നതല്ലാതെ അതില്‍ നിന്ന് ഞാനും മനസ്സിലാക്കുന്നില്ല" എന്ന് ഉമര്‍ (റ) പറഞ്ഞത് ആരുടെ വാക്കുകളെ കുറിച്ചാണ് ?

a)

ഇബ്നു അബ്ബാസ് (റ)

b)

അഹമദൂം (റ)

c)

ആയിഷ (റ)

d)

ഉമ്മു ഹാനീ (റ)

9.

എങ്ങിനെയുള്ള നിസ്കാരക്കാര്‍ക്കാണ് നാശം എന്നാണു അള്ളാഹു ഖുര്‍ആനില്‍ പറഞ്ഞത് ?

a)

നിസ്കാരത്തെ കുറിച്ച് അശ്രദ്ധയുള്ളവര്‍

b)

മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി നിസ്കരിക്കുന്നവര്‍

c)

നിസ്കാരം നിര്‍വഹിക്കാത്തവര്‍

d)

നിസ്കരിക്കുന്നവരെ ബഹുമാനിക്കാത്തവര്‍

10.

"വഴി പിഴച്ചവര്‍" എന്നര്‍ത്ഥം വരുന്ന അറബി പദം ?

a)

ضَّآلِّ

b)

وَقَبَ

c)

ٱلْمَغْضُوبِ

d)

َٱنْحَرْ

11.

"حَمَّالَةَ ٱلْحَطَبِ" എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് താഴെ കൊടുത്തിരിക്കുന്നവരില്‍ ആരെ കുറിച്ചാണ് ?

a)

ഉമ്മു സല്‍മ

b)

ഉമ്മു ജമീല്‍

c)

അബുജഹലിന്റെ ഭാര്യ

d)

അബൂ ത്വാലിബിന്റെ ഭാര്യ

12.

"مَاعُونَ ഇല്‍ പ്രധാനമായത് സകാത്തും ഏറ്റവും താണ പടിയില്‍ ഉള്ളത് തരിപ്പ, കൊട്ടക്കൊരി, സൂജി എന്നിവയുമാകുന്നുവെന്ന്" പ്രസ്താവിച്ചത്‌ ആര് ?

a)

ഇക്രിമ (റ)

b)

ഇബ്നു കസീര്‍ (റ)

c)

ഇബ്നു മസൂദ് (റ)

d)

ഹസന്‍ ബസ്വരീ (റ)

13.

ٱلْأَبْتَر എന്ന അറബി പദത്തിന്റെ അര്‍ഥം

a)

ഈര്‍ഷ്യത കാണിക്കുന്നവന്‍

b)

മുറിഞ്ഞു പോയവന്‍

c)

അറുക്കുന്നവന്‍

d)

അശ്രദ്ധര്‍

14.

"ഞാന്‍ ആരാധിക്കുന്നതിനെ" എന്നര്‍ത്ഥം വരുന്ന പദം ഏത് ?

a)

لَآ أَعْبُدُ

b)

مَا تَعْبُدُونَ

c)

مَآ أَعْبُدُ

d)

مَّا عَبَدتُّمْ

15.

رِحْلَةَ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത് ?

a)

പുറപ്പെടുക

b)

യാത്ര

c)

പ്രവേശിക്കുക

d)

ഇണക്കം

16.

"കെട്ടുകള്‍ " എന്നര്‍ത്ഥം വരുന്ന പദം ഏത് ?

a)

ٱلْعُقَدِ

b)

كَسَبَ

c)

ٱلْحَطَبِ

d)

وَقَبَ

17.

സുബ്ഹി നിസ്കാരത്തിനു മുന്‍പുള്ള സുന്നത് നിസ്കാരത്തില്‍ നബി (സ) ഒതാറുണ്ടായിരുന്ന സൂറത്തുകള്‍ ഏവ ?

a)

سورة الكافرون ، سورة الكوثر

b)

سورة إخلاص ، سورة الماعون

c)

سورة كافرون ، سورة ألإخلاص

18.

ഞാനാണ് ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ . ആ മന്ദിരത്തിനു ഒരു ഉടമസ്ഥന്‍ ഉണ്ട്, അതവന്‍ രക്ഷിച്ചു കൊള്ളും. ഇതാരുടെ വാക്കുകള്‍ ? ഏതാണ് ആ മന്ദിരം ?

a)

അബൂ ത്വാലിബ്‌ , മസ്ജിദുല്‍ ഹറമിനെ കുറിച്

b)

അബ്ദുല്‍ മുത്തലിബ് , കഅബാ ശരീഫിനെ കുറിച്

c)

അബൂ ത്വാലിബ്‌ , കഅബാ ശരീഫിനെ കുറിച്ച്‌

19.

എവിടെ വെച്ചാണ് ഖുറൈഷി പ്രമാണിമാരുടെ സാന്നിധ്യത്തില്‍ നബി (സ) സൂറത്തുല്‍ കാഫിറൂന്‍ ഓതി വിളംബരം ചെയ്തത് ?

a)

മസ്ജിദുന്നബവി

b)

മസ്ജിദുല്‍ ഹറം

c)

മദീനയില്‍ വെച്ച്

20.

"യാത്രയയപ്പിന്‍റെ അദ്ധ്യായം" എന്നറിയപ്പെടുന്ന സൂറത്ത് ഖുര്‍ആനിലെ എത്രാമത്തെ അദ്ധ്യായമാണ്‌ ?

a)

110

b)

109

c)

111

21.

"ഞാന്‍ അല്ലാഹുവിന്‍റെ ശിക്ഷയെകുറിച് നിങ്ങളെ താക്കീദ് ചെയ്യാന്‍ അയക്കപ്പെട്ട ദൂതനാണ്‌" എന്ന് കുടുംബാംഗങ്ങളെയെല്ലാം വിളിച്ചു വരുത്തി നബി (സ) പറഞ്ഞത് ഏത് കുന്നിന്‍ മുകളില്‍ വെച്ചാണ് ?

a)

ഹിറാ

b)

സഫാ

c)

മര്‍വാ

d)

അബു ഖുബൈസ്

22.

"താങ്കള്‍ക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും" എന്ന് നബി പ്രസ്താവിച്ചത്‌ ഏത് സൂറത്തിനെ കുറിച്ചാണ് ?

a)

سورة فلق

b)

سورة أناس

c)

سورة إخلاص

23.

سورة إخلاص ഇല്‍ അല്ലാഹുവിന്റെ പരിശുദ്ധ ഗുണങ്ങൾ ആയി എത്ര കാര്യങ്ങള് പ്രസ്ഥാവിച്ചിട്ടുണ്ട്‌ ?

a)

4

b)

5

c)

6

24.

യൂസഫ് നബിയെ സഹോദരന്മാർ കിണറ്റിൽ ഇടാൻ കാരണമായതെന്ത്?

a)

ദുർമന്ത്രം

b)

സിഹ്ർ

c)

അസൂയ

25.

ഇബ്റാഹീം നബി (അ) മുശ്രിക്കുകളോട് നാം തമ്മില്‍ പ്രത്യക്ഷ ശത്രുതയാണ് എന്ന് തുറന്നു പ്രഖ്യാപിച്ചത് ഏത് സൂറത്തില്‍ ആണ്

a)

സ്വാദ്

b)

മുംതഹിന

c)

ഇബ്റാഹീം

d)

കാഫിറൂന്‍