NEW
Font size
WorksheetsBiggest 14-12-2021
Total questions: 25
Worksheet time: 4mins
ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ്?
കാനഡ
ഇന്ത്യ
റഷ്യ
ചൈന
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
ഇന്ത്യ
ചൈന
ഇന്തോനേഷ്യ
അമേരിക്ക
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ഏതാണ്?
അമേരിക്ക
റഷ്യ
ബ്രസീൽ
പാക്കിസ്ഥാൻ
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ഏതാണ്?
ഖത്തർ
കുവൈറ്റ്
അമേരിക്ക
ചൈന
ലോകത്തിലെ ഏറ്റവും പഴയ രാജ്യം ഏതാണ്?
ഇറാഖ്
സാൻ മറിനോ
ജപ്പാൻ
ഈജിപ്ത്
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണ്?
വറ്റിക്കൻ സിറ്റി
മൊനാക്കെ
യൂ.എ.ഈ
പോളണ്ട്
ഏത് രാജ്യത്താണ് ഏറ്റവും ഉയരം കൂടിയ കെട്ടിടം?
ഫെഡറേഷൻ ടവർ, റഷ്യ
വൺ വേൾഡ് ട്രേഡ് സെന്റർ, അമേരിക്ക
ബുർജ് ഖലിഫാ, യൂ.എ.ഈ
ദുബായ് ടവേഴ്സ് ദോഹ, ഖത്തർ
ഏത് രാജ്യത്താണ് ഏറ്റവും ഉയരമുള്ള പ്രതിമ ഉള്ളത്?
മാക് ദി മൂസ്, കാനഡ
സ്പ്രിംഗ് ടെമ്പിൾ ബുദ്ധൻ, ചൈന
ഉഷികു ഡൈബുത്സു, ജപ്പാൻ
സ്വാതന്ത്ര്യത്തിന്റെ പ്രതിമ, ഇന്ത്യ
ഏറ്റവും വലിയ ക്ഷേത്രം ഉള്ള രാജ്യം ഏതാണ്?
അങ്കോർ വാട്ട്, കംബോഡിയ
പശുപതിനാഥ് ക്ഷേത്രം, നേപ്പാൾ
രംഗനാഥസ്വാമി ക്ഷേത്രം, ഇന്ത്യ
മുന്നേശ്വരം ക്ഷേത്രം, ശ്രീലങ്ക
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം പള്ളി എവിടെയാണ്
സ്ഥിതിചെയ്യുന്നത്?
ഇമാം അലി മോസ്ക്, ഇറാഖ്
ഇമാം റെസ ദേവാലയം, ഇറാൻ
മക്കയിലെ പള്ളി, സൗദി അറേബ്യ
ഇസ്തിക്ലാൽ പള്ളി, ഇന്തോനേഷ്യ
ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഏതാണ്?
നാഷണൽ യൂണിവേഴ്സിറ്റി, ബംഗ്ലാദേശ്
അല്ലാമ ഇക്ബാൽ ഓപ്പൺ യൂണിവേഴ്സിറ്റി, പാക്കിസ്ഥാൻ
കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജസ് സിസ്റ്റം, അമേരിക്ക
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, ഇന്ത്യ
ലോകത്ത് ഏറ്റവുമധികം സംസാരിക്കുന്ന ഭാഷ ഏതാണ്?
ചൈനീസ്
ഹിന്ദി
അറബിക്
സ്പാനിഷ്
ലോകത്തിലെ ഏറ്റവും കഠിനമായ ഭാഷ ഏതാണ്?
മലയാളം
അറബിക്
പോളിഷ്
ചൈനീസ്
ഏത് ഭാഷയിലാണ് ഏറ്റവും കൂടുതൽ അക്ഷരങ്ങൾ ഉള്ളത്?
ചൈനീസ്
ഖ്മെർ (കമ്പോഡിയൻ)
മലയാളം
ജാപ്പനീസ്
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്?
ആർട്ടിക്
സഹാറ മരുഭൂമി (വടക്കേ ആഫ്രിക്ക)
അന്റാർട്ടിക്ക
താർ മരുഭൂമി (ഇന്ത്യയും പാകിസ്ഥാനും)
ലോകത്തിലെ ഏറ്റവും വലിയ മാൾ ഏതാണ്?
സൗത്ത് ചൈന മാൾ, ചൈന
ഇറാൻ മാൾ, ഇറാൻ
ദുബായ് മാൾ, യൂ.എ.ഈ
സെൻട്രൽ പ്ലാസ വെസ്റ്റ് ഗേറ്റ്, തായ്ലൻഡ്
ലോകത്തിലെ ഏറ്റവും നീളമുള്ള ബീച്ച് ഏതാണ്?
പാദ്രെ ദ്വീപ് ദേശീയ കടൽത്തീരം, യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊണ്ണൂറ് മൈൽ ബീച്ച്, ഓസ്‌ട്രേലിയ
പ്രിയ ഡോ കാസിനോ ബീച്ച്, ബ്രസീൽ
കോക്സ് ബസാർ, ബംഗ്ലാദേശ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
ഗ്രീൻലാൻഡ്, ഡെൻമാർക്ക്
മഡഗാസ്കർ
ബോർണിയോ (ബ്രൂണൈ, മലേഷ്യ, ഇന്തോനേഷ്യ)
ന്യൂ ഗ്വിനിയ, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ
ലോകത്തിലെ ഏറ്റവും വലിയ വീട് ഏതാണ്?
ആന്റിലിയ, ഇന്ത്യ
ബിൽറ്റ്മോർ എസ്റ്റേറ്റ്, അമേരിക്ക
സഫ്ര മാൻഷൻ, ബ്രസീൽ
വിറ്റൻഹർസ്റ്റ്, ഇംഗ്ലണ്ട്
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം.
Vasanthi
Kenjira
Kappela
Biriyani
ആദ്യത്തെ ഡിജിറ്റൽ മലയാളം സിനിമ?
My dear കുട്ടിച്ചാത്തൻ
തനിയാവർത്തനം
മൂന്നാമതൊരാൾ
ചെമ്മീൻ
മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
വിഗതകുമാരൻ.
ബാലൻ
ജീവിത നൗക
കണ്ടം വെച്ച കോട്ട്
മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ ഏതാണ്?
ലൂസിഫർ
പുലിമുരുകൻ
കായംകുളം കൊച്ചുണ്ണി
ദൃശ്യം
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടൻ.
ഫഹദ് ഫാസിൽ
സുരാജ് വെഞ്ഞാറമൂട്
ജോജു ജോർജ്
അജു വർഗീസ്
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി:
സെന്റ് പീറ്റേഴ്സ് ബസിലിക്ക, വറ്റിക്കൻ സിറ്റി
ലേഡി ഓഫ് അപാരെസിഡയുടെ ദേശീയ ദേവാലയത്തിലെ ബസിലിക്ക, ബ്രസീൽ
മിലാൻ കത്തീഡ്രൽ, ഇറ്റലി
സെവില്ലെ കത്തീഡ്രൽ, സ്പെയിൻ
