NEW
Font size
WorksheetsAlphonsa Quiz
Total questions: 25
Worksheet time: 13mins
അല്‍ഫോണ്‍സാമ്മ ജനിച്ചത് ഏത് ജില്ലയില്‍ ആണ്?
കോട്ടയം
പത്തനംതിട്ട
ത്യശ്യൂർ
ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധ ?
അൽഫോൻസാമ്മ
ഏവുപ്രാസ്യാമ്മ
മറിയം ത്രേസ്യ
അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം ?
1995
1996
1997
ഫോണ്‍സാമ്മയുടെ യഥാര്‍ത്ഥ നാമം എന്തായിരുന്നു ?
മറിയക്കുട്ടി
അമ്മുക്കുട്ടി
അന്നക്കുട്ടി
ഗവന്മേന്റ്റ് സിസ്റ്റര്‍ അല്‍ഫോണ്‍സയെ ആദരിക്കാന്‍ അവരുടെ മുഖം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയ വര്‍ഷം ?
2006
2008
2009
അൽഫോണ്‍സാമ്മയുടെ കബറിടം ഇന്ന് ലോകത്തിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ?
ഭരണങ്ങാനം
മുട്ടത്തുപാടം
കുടമാളൂർ
അൽഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ആരായിരുന്നു പോപ്പ് ?
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്
ബനഡിക്ട് 16-ാമൻ മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ
വി. അൽഫോണ്‍സാമ്മയെയും ചാവറയച്ചനെയും 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ടവര്‍ ആയി പ്രഖ്യാപിച്ച സ്ഥലം ?
കോട്ടയം
ആലപ്പുഴ
തൃശ്യൂർ
അൽഫോൻസാമ്മയുടെ ജനനം?
28 ജൂലൈ 1910
19 ആഗസ്റ്റ് 1910
28 ആഗസ്റ്റ് 1910
അൽഫോൻസാമ്മയുടെ പിതാവിന്റെ പേര്?
ജോസഫ്
തോമസ്
കുര്യാക്കോസ്
വി. അൽഫോൻസാമ്മയുടെ മാതാവിന്റെ പേര്?
ക്ലാര
അന്ന
മേരി
അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള രണ്ടാമത്തെ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം ?
2006
2007
2008
വി. അൽഫോൻസാമ്മയുടെ മരണം?
1946 ജൂലൈ 27
1946 ജൂലൈ 28
1946 ജൂലൈ 29
വി. അൽഫോൻസാമ്മ മരണവാഞ്ഞത് ഏത് ദൈവാലയത്തിൽ വച്ചാണ് ?
സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദൈവാലയം
സെന്റ്. സെബാസ്റ്ററ്യൻസ് ദൈവാലയം
സെന്റ് മേരീസ് സീറോമലബാര്‍ കത്തോലിക്കാ ദൈവാലയം
അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ പ്രവേശിച്ചത് ഏത് വർഷം?
1927
1928
1929
വി.അൽഫോൺസാമ്മയെ വിശുദ്ധ യായി പ്രഖ്യാപിച്ചത് എന്ന്?
2008 ഒക്ടോബർ 19
2008 ഒക്ടോബര്‍ 12
2009 ഒക്ടോബർ 28
വി.അൽഫോൻസാമ്മയുടെ നിത്യവത വാഗ്ദാനം എന്നായിരുന്നു ?
1936 ആഗസ്റ്റ് 12
1935 ആഗസ്റ്റ് 12
1935 ആഗസ്റ്റ് 12
1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് മറ്റ് ഏഴു പേരോടൊപ്പം പി. അൽ ഫോൺസാ സഭാവസ്ത്രം സ്വീകരിച്ചു. സഭാവസ്ത്രം നൽകിയ മെത്രാൻ ആര്?
മാർ ജെയിംസ് കാളാശ്ശേരിയിൽ
മാർ മാത്യൂ കാവുകാട്ട്
മാർ തോമസ് കുര്യാളശ്ശേരി
വി. അൽഫോൺസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച മാർപാപ്പ ?
ബനഡിക്ട് 16-ാമൻ മാർപാപ്പ
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്
പത്താം പീയൂസ് മാർപാപ്പ
അൽ ഫോൺസാമ്മയുടെ എത്രാമത്തെ വയസിലാണ് അവശത് രക്തസ്രാവം ബാധിക്കുന്നത്?
23
22
21
ലുബ്ധൻ പണം ചില വാക്കുന്നതിനേക്കാൾ സൂക്ഷ്മതയോടെ നാം എന്താണ് ഉപയോഗിക്കേണ്ടത് ?
ഭക്ഷണം
വാക്കുകൾ
സ്വർണ്ണം
സുകൃതങ്ങളുടെ രാജ്ഞി ?
കരുണ
സന്തോഷം
എളിമ
വി. അൽഫോൻസാമ്മക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം ഏത്?
സ്നേഹം
പരിശുദ്ധാത്മാവ്
വി.കുർബാന
എന്തിനെ പ്രതി ദുരിതങ്ങൾ സഹിക്കണം എന്നാണ് വി. അൽഫോൻസാമ പരിപ്പിക്കുന്നത് ?
സഹോദരനെ പ്രതി
സഹനത്തെ പ്രതി
സ്നേഹത്തെ പ്രതി
സുകൃതങ്ങളുടെ പരിമള ചെപ്പ് നാം എങ്ങനെയാണ് സൂഷിക്കേണ്ടത് എന്നാണ് വി. അൽഫോൻസ പറയുന്നത്?
അടച്ച്
എല്ലായിടത്തും പരത്തണം
തുറന്ന്
