wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യ ദിന ക്വിസ്

Total questions: 25

Worksheet time: 13mins

Name
Class
Date
1.

സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആരാണ്

a)

അല്ലാമ ഇഖ്ബാൽ

b)

രവീന്ദ്രനാഥ ടാഗോർ

c)

ബങ്കിം ചന്ദ്ര ചാറ്റർജി

2.

കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്

a)

പഴശ്ശിരാജ

b)

കെ കേളപ്പൻ

c)

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

3.

ആധുനിക ഭാരതത്തിലെ ശില്പി എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ്

a)

രാജീവ് ഗാന്ധി

b)

ജവഹർലാൽ നെഹ്റു

c)

നരേന്ദ്രമോഡി

4.

ഇന്ത്യയുടെ ഭരണഘടനാ ശില്പി ആരാണ്

a)

എസ് രാജേന്ദ്ര പ്രസാദ്

b)

മഹാത്മാഗാന്ധി

c)

ബി ആർ അംബേദ്കർ

5.

ഉപ്പു സത്യാഗ്രഹം നടന്നത് എന്നാണ് ആണ്

a)

1930 മാർച്ച് 12

b)

1919 മാർച്ച് 22

c)

1947 ആഗസ്റ്റ് 15

6.

ദണ്ഡി കടപ്പുറം ഏത് സംസ്ഥാനത്താണ്

a)

ഗുജറാത്ത്

b)

മധ്യപ്രദേശ്

c)

ഗോവ

7.

വരിക വരിക സഹചരെ എന്ന ഉപ്പുസത്യാഗ്രഹ ഗാനം രചിച്ചത് ആരാണ്

a)

അംശി നാരായണപിള്ള

b)

ഒഎൻവി

c)

കുഞ്ചൻ നമ്പ്യാർ

8.

അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്

a)

മൗലാന മുഹമ്മദലി

b)

മുഹമ്മദ് അബ്ദുറഹ്മാൻ

c)

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

9.

ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ്

a)

ഭഗത് സിംഗ്

b)

സുഭാഷ് ചന്ദ്ര ബോസ് എസ്

c)

മഹാത്മാഗാന്ധി

10.

ഇങ്കിലബ് സിന്ദാബാദ് എന്ന മുദ്രാവാക്യം രചിച്ചത് ആരാണ്

a)

ഭഗത് സിംഗ്

b)

അല്ലാമ ഇഖ്ബാൽ

c)

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

11.

ക്വിറ്റിന്ത്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

a)

ആഗസ്റ്റ് 15

b)

ജനുവരി 26

c)

ആഗസ്റ്റ് 9

12.

ലോകപ്രശസ്തമായ കിറ്റ് ഇന്ത മുദ്രാവാക്യം ഏതാണ്

a)

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

b)

ഇന്ത്യക്ക് സ്വാതന്ത്ര്യം തരിക അല്ലെങ്കിൽ ആറടി മണ് തരിക

c)

ഇന്ത്യ വിടുക

13.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര് ആര്

a)

ജവഹർലാൽ നെഹ്റു

b)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

c)

മൊറാർജി ദേശായി

14.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവെച്ചു കൊന്നത് ആരാണ്

a)

നാഥുറാം വിനായക ഗോഡ്സെ

b)

ഉദ്ധം സിംഗ്

c)

ഭഗത് സിങ്

15.

ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏത് പേരിൽ അറിയപ്പെടുന്നു

a)

രാജ ഘട്ട

b)

ശാന്തിവനം

c)

രാജ വനം

16.

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ആരാണ്

a)

ജവഹർലാൽ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ബങ്കിം ചന്ദ്ര ചാറ്റർജി

17.

അന്താരാഷ്ട്ര അഹിംസാ ദിനം എന്നാണ്

a)

ജനുവരി 30

b)

ഒക്ടോബർ 2

c)

നവംബർ 14

18.

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്

a)

സരോജിനി നായിഡു

b)

രവീന്ദ്രനാഥ ടാഗോർ

c)

സുഭാഷ് ചന്ദ്ര ബോസ്

19.

ദില്ലി ചലോ ആരുടെ മുദ്രാവാക്യമാണ്

a)

ഗാന്ധിജി

b)

സുഭാഷ് ചന്ദ്ര ബോസ്

c)

അല്ലാമ ഇഖ്ബാൽ

20.

സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഇത് ആരുടെ മുദ്രാവാക്യമാണ്

a)

ബാലഗംഗാധര തിലകൻ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഗാന്ധിജി

21.

ഗാന്ധിജിയെ മഹാത്മ എന്ന് വിശേഷിപ്പിച്ചത് ആരാണ്

a)

സുഭാഷ് ചന്ദ്ര ബോസ്

b)

രവീന്ദ്രനാഥ ടാഗോർ

c)

ഭഗത് സിംഗ്

22.

സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് വിളിച്ചത് ആരാണ്

a)

ഗാന്ധിജി

b)

ടാഗോർ

c)

മുഹമ്മദ് ഇഖ്ബാൽ

23.

ക്വിറ്റ് ഇന്ത്യ സമരത്തിലെ സമരനായിക എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്

a)

അരുണ ആസഫ് അലി

b)

ഝാൻസി റാണി

c)

സരോജിനി നായിഡു

24.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡൻറ് രാഷ്ട്രപതി ആരാണ്

a)

ഡോക്ടർ സക്കീർ ഹുസൈൻ

b)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

c)

മൊറാർജി ദേശായി

25.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ്

a)

മൗലാനാ അബുൽ കലാം ആസാദ്

b)

മൗലാനാ മുഹമ്മദലി ജൗഹർ

c)

അല്ലാമാ മുഹമ്മദ് ഇഖ്ബാൽ