wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ ഏത്

a)

മണ്ഡൽ കമ്മീഷൻ

b)

കോത്താരി കമ്മീഷൻ

c)

ലിബർഹാൻ കമ്മീഷൻ

2.

മാപ്പിള കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ ഏത്

a)

സച്ചാർ കമ്മീഷൻ

b)

ലോഗൻ കമ്മീഷൻ

c)

പാലോളി കമ്മീഷൻ

3.

കീഴരിയൂർ ബോംബ് കേസ് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്

a)

ക്വിറ്റിന്ത്യാ സമരം

b)

ദണ്ഡിയാത്ര

c)

കുളച്ചൽ യുദ്ധം

4.

വിസരണം ഏറ്റവും കൂടിയ വർണ്ണ പ്രകാശം

a)

വൈലറ്റ്

b)

മഞ്ഞ

c)

ചുവപ്പ്

5.

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കണ്ണിൻറെ നിയർ പോയത് എത്ര സെൻറീമീറ്റർ ആണ്

a)

15

b)

25

c)

35

6.

2019 വർഷത്തെ ഫാൽക്കെ അവാർഡ് ലഭിച്ചത് ആർക്കാണ്

a)

രജനീകാന്ത്

b)

നാനാ പടേക്കർ

c)

മോഹൻലാൽ

7.

കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

a)

കൊല്ലം

b)

തിരുവനന്തപുരം

c)

കോട്ടയം

8.

രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്

a)

സ്പീക്കർ

b)

ഉപരാഷ്ട്രപതി

c)

ഡെപ്യൂട്ടി സ്പീക്കർ

9.

മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലൻ സംവിധാനം ചെയ്തത് ആരാണ്

a)

എസ് നൊട്ടാണി

b)

പി ജെ ആൻറണി

c)

പ്രിയദർശൻ

10.

ഏറ്റവും ചെറിയ സമുദ്രം ഏതാണ്

a)

പസഫിക്

b)

ആർട്ടിക്

c)

ഇന്ത്യൻ മഹാസമുദ്രം

11.

ലോകഭാഷകളിൽ മലയാള ഭാഷയുടെ സ്ഥാനം എത്രയാണ്

a)

26

b)

34

c)

36

12.

2019ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത് ആർക്കാണ്

a)

അക്കിത്തം

b)

ഒഎൻവി

c)

മുകുന്ദൻ

13.

ലോക ജല ദിനം എന്നാണ്

a)

മാർച്ച് 22

b)

മാർച്ച് 12

c)

മാർച്ച് 10

14.

മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെൻറിന് അധികാരമില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്

a)

ജോൺ ലോക്ക്

b)

നെൽസൺ മണ്ഡേല

c)

ഗാന്ധിജി

15.

ഷിപ്കില ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്

a)

ഹിമാചൽ പ്രദേശ്

b)

അരുണാചൽ പ്രദേശ്

c)

മധ്യപ്രദേശ്

16.

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത അല്ലെങ്കിൽ ആസൂത്രിത കലാപം ഏതാണ്

a)

ആറ്റിങ്ങൽ കലാപം

b)

പുന്നപ്ര കലാപം

c)

മലബാർ കലാപം

17.

വിന്ധ്യ ആരവല്ലി പർവ്വതങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മരുഭൂമി ഏതാണ്

a)

താർ മരുഭൂമി

b)

സഹാറാ മരുഭൂമി

c)

പൊക്രാൻ

d)

മാൾവ

18.

ചമ്പാരൻ സമരം നടന്നത് ഏത് സംസ്ഥാനത്താണ്

a)

ബീഹാറിൽ

b)

ബംഗാളിൽ

c)

ഉത്തർപ്രദേശിൽ

19.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ ധാന്യം ഏതാണ് ആണ്

a)

ഗോതമ്പ്

b)

നെല്ല്

c)

ചോളം

20.

ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് എന്നാണ്

a)

17195 ആഗസ്റ്റ് 8

b)

1797ആഗസ്റ്റ് 15

c)

1935ആഗസ്റ്റ് 12

d)

1789 ആഗസ്റ്റ് 12