wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day Parents Quiz Competition-2023

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര് ?

a)

വില്യം ആദം

b)

എം.ജി.റാനെ ഡെ

c)

സുരേന്ദ്ര നാഥ ബാനർജി

d)

സുബ്രഹ്മണ്യ അയ്യർ

2.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര് ?

a)

എ.ഒ. ഹ്യൂം

b)

ബദറുദ്ദീൻ തിയാബ് ജി

c)

ദാദാ ബായ് നവറോജി

d)

W C ബാനർജി

3.

ബ്രിട്ടീഷ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

a)

ദാദാബായ് നവറോജ്

b)

ഫിറോസ് ഷാ മേത്ത

c)

ബാലഗംഗാധര തിലക്

d)

ഗോപാലകൃഷ്ണ ഗോഖലെ

4.

1907 ൽ ബ്രിട്ടീഷ് ഗവ:മെൻ്റിനെതിരെ നടക്കുന്ന സമരങ്ങൾ തടയാനായി പാസ്സക്കിയ നിയമമേത് ?

a)

റൗ ലക്ട് ആക്ട്

b)

സെഡീഷ്യസ് മീറ്റിംങ്ങ് ആക്ട്

c)

ചാർട്ടർ ആക്ട്

d)

പീനൽ കോഡ്

5.

കേസരി പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൻ്റെ പേരിൽ തിലകനെ ആറു വർഷത്തെ തടവുശിക്ഷിക്കുകയും ഒപ്പം നമ്മുടെ അയൽ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്തു. ഏതാണ് ആ രാജ്യം?

a)

ബംഗ്ലാദേശ്

b)

ശ്രീലങ്ക

c)

നേപ്പാൾ

d)

ബർമ്മ

6.

ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗ്ഗീയത പരസ്യമായി ആവിഷ്കരിക്കപ്പെട്ട ഭരണ പരിഷ്കാരമേത് ?

a)

മിൻ്റോ മോർലി പരിഷ്കാരങ്ങൾ

b)

മൊൺടേഗ് ചെംസ് ഫോർഡ് പരിഷ്കാരങ്ങൾ

c)

ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്ട്

d)

സൈമൺ കമ്മീഷൻ റിപ്പോർട്ട്

7.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൻ്റെ നഴ്സറി എന്നറിയപ്പെട്ട സ്ഥലം ?

a)

ബോംബെ (മുംബൈ)

b)

മദ്രാസ് (ചെന്നൈ)

c)

ബീഹാർ

d)

ബംഗാൾ

8.

ജാലിയൻവാലാബാഗ് സംഭവത്തെ " ഡീപ്പിലി ഷെയ്മ് ഫുൾ " എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?

a)

വിൻസ്റ്റൺ ചർച്ചിൽ

b)

ക്ലമൻ്റ് ആറ്റ് ലി

c)

ഡേവിഡ് കാമറൂൺ

d)

ഡഫ് റിൻ പ്രഭു

9.

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമര മേത് ?

a)

ചമ്പാരൻ സത്യാഗ്രഹം

b)

ഖേദ സത്യാഗ്രഹം

c)

അഹമ്മദാബാദ് സത്യാഗ്രഹം

d)

ഉപ്പുസത്യാഗ്രഹം

10.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക ?

a)

സരോജിനി നായിഡു

b)

ക്യാപ്റ്റൻ ലക്ഷ്മി

c)

കസ്തൂർബാ ഗാന്ധി

d)

ആനി ബസൻ്റ്

11.

ക്വിറ്റിന്ത്യാ സമരത്തിൻ്റെ നായിക ?

a)

കുട്ടി മാളു അമ്മ

b)

ആനി മസ്ക്രീൻ

c)

അരുണ ആസഫലി

d)

ക്യാപ്റ്റൻ ലക്ഷ്മി

12.

ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ സ്ഥാപകർ ആരെല്ലാം ?

a)

ഫിറോസ് ഷാ മേത്ത

b)

മൗലനാ അബ്ദുൾ കലാം ആസാദ്

c)

അലി സഹോദരന്മാർ

d)

ഖാൻ അബ്ദുൾ ഖാഫർ ഖാൻ

13.

ബർദോളി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതാര് ?

a)

ഭഗത് സിങ്

b)

സർദാർ വല്ലഭായ് പട്ടേൽ

c)

ജവഹർലാൽ നെഹ്റു

d)

സുഖ്ദേവ്

14.

ഗാന്ധിജി എന്നാണ് ഉപ്പുസത്യാഗ്രഹത്തിന് തുടക്കം കുറിച്ചത് ?

a)

1930 മാർച്ച് 11

b)

1930 മാർച്ച് 10

c)

1930 മാർച്ച് 9

d)

1930 മാർച്ച് 12

15.

ക്വിറ്റിന്ത്യാ സമരത്തെ തുടർന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയത് എവിടെ ?

a)

തിഹാർ ജയിൽ

b)

അഗാഖാൻ കൊട്ടാരം

c)

ഡൽഹി ജയിൽ

d)

അലഹബാദ് ജയിൽ