wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 47

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഖാരിഫ് വിള ഏത്

a)

ചോളം

b)

ഗോതമ്പ്

c)

ബാർലി

2.

ഇന്ത്യയിൽ എത്ര സമയ മേഖലകൾ ഉണ്ട്

a)

1

b)

2

c)

3

d)

4

3.

ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്

a)

ദേവികുളം

b)

പീരുമേട്

c)

മൂന്നാർ

4.

കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം

a)

77

b)

78

c)

75

d)

74

5.

കേരളത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദി

a)

കബനി

b)

പാമ്പ

c)

പെരിയാർ

6.

ജാതി നാശിനി സഭ സ്ഥാപിച്ചത്

a)

ആനന്ദതീർത്ഥൻ

b)

ചട്ടമ്പിസ്വാമികൾ

c)

ഗുരുനാനാക്ക്

7.

കീഴരിയൂർ ബോംബ് കേസ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ക്വിറ്റിന്ത്യാ സമരം

b)

കുറിച്ചിയർ ലഹള

c)

ഉപ്പുസത്യാഗ്രഹം

8.

ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ

a)

അപ്സര

b)

ആര്യഭട്ട

c)

സാവിത്രി

9.

ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ബിഹു

a)

ആസാം

b)

മണിപ്പൂർ

c)

ഒഡീഷ

10.

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു

a)

മിശ്ര സമ്പത്ത് വ്യവസ്ഥ

b)

മുതലാളിത്തം

c)

സോഷ്യലിസം