wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 44

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപിച്ചത് ആരാണ്

a)

അബനീന്ദ്രനാഥ ടാഗോർ

b)

രവീന്ദ്രനാഥ ടാഗോർ

c)

പട്ടേൽ

2.

ആരവല്ലി വിന്ധ്യ പർവതനിരകൾ ഇടയിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏതാണ്

a)

മാൾവ

b)

താർ

c)

ഡെക്കാൻ

3.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം ഏത്

a)

നെല്ല്

b)

ഗോതമ്പ്

c)

ചോളം

4.

ഭൂവിനിയോഗ മാറ്റം പെട്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന വിശകലന രീതി

a)

ഓവറിലെ

b)

സമാന്തര

c)

മോട്ടോ

5.

ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

വോളിബോൾ

b)

ഫുട്ബോൾ

c)

കബഡി

6.

ടെന്നീസിലെ ഗോൾഡൻ സ്ലാം പുരസ്കാരം അവസാനമായി നേടിയ കായിക താരം ആര്

a)

സെറീന വില്യംസ്

b)

വീനസ് വില്യംസ്

c)

സ്റ്റെഫി ഗ്രാഫ്

7.

2019ലെ യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി നടന്ന സ്ഥലം ഏത്

a)

മാഡ്രിഡ്

b)

ജനീവ

c)

ഖത്തർ സർ

8.

ലോക സമാധാന സൂചിക 2019 ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏത് ഏത്

a)

ഐസ്ലാൻഡ്

b)

ന്യൂസിലാൻഡ്

c)

ബെൽജിയം

9.

2019ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് രണ്ടാം സ്ഥാനം നേടിയ ടീം ഏത്

a)

പഞ്ചാബ്

b)

ഹരിയാന

c)

കേരളം

10.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്

a)

കോഴിക്കോട്

b)

മലപ്പുറം

c)

പാലക്കാട്