NEW
Font size
WorksheetsBook Test- College
Total questions: 15
Worksheet time: 5mins
സൂഫിസവും ഹൈന്ദവ ആശയങ്ങളും ചേർന്ന് ഉണ്ടായ മതം?
ബുദ്ധമതം
ജൈനമതം
സിഖ് മതം
ജൂതമതം
ഒടുവിലത്തെ കാനേഷുമാരി അനുസരിച്ച് മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം മുസ്ലിംകൾ ആണ് ഇന്ത്യയിൽ ഉള്ളത്?
13.8
14.2
11.7
15.3
.മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾക്കു വെളിയിൽ ഏറ്റവും കൂടുതൽ മുസ്ലിംകൾ അധിവസിക്കുന്ന രാജ്യം?
ഇന്ത്യ
യു എസ് എ
യുകെ
ജപ്പാൻ
ബി. എൻ. പാണ്ടെയുടെ ഒരു ലഖുകൃതി?
Tiger : The Life Of Tipu Sultan
Aurangzeb and Tipu sultan: Evaluation of their Religious Policies
Religious Philosophy of Aurangzeb and Tipu Sultan
Aurangzeb: The Life and Legacy of India's Most Controversial King
ഹിന്ദുമതത്തിലെ വിഗ്രഹാരാധന, അയിത്താചരണം, സതി തുടങ്ങിയ അപരിഷ്കൃത നടപടികൾക്കെതിരെ പൊരുതിയ മഹാൻ ആര്?
രാജാ റാം മോഹൻ റോയ്
ആനി ബസന്റ്
ബാലഗംഗാധര തിലക്
രവീന്ദ്രനാഥ ടാഗോർ
ഒടുവിലത്തെ മുകൾ ചക്രവർത്തി?
ഔറംഗസീബ്
ഷാജഹാൻ
ബഹദൂർ ഷാ സഫർ
നാദിർ ഷാ
മുജാഹിദീൻ പ്രസ്ഥാനത്തിന് രൂപം നൽകിയത് ആര്?
സയ്യിദ് ശൈഖ് ഇസ്മാഈൽ
സയ്യിദ് അഹ്മദ് റായ്ബറേലി
മൗലാനാ മഹമൂദ് ഹസ്സൻ
ഷാ ഇസ്മായിൽ ദഹ്ലവി
അക്ബർ 'ദീനെ ഇലാഹി 'എന്ന പേരിൽ സ്വന്തമായി ഒരു മതസരണി പ്രഖ്യാപിച്ച വർഷം?
1582
1482
1495
1532
ഫറാഈദി പ്രസ്ഥാനത്തിന് ബീജാവാപം നടന്ന വർഷം
1819
1889
1789
1839
ഖുർആനുമായുള്ള സമ്പർക്കമാണ് റായിയെ ഏകദൈവ ചിന്തയിലേക്കും സാമൂഹിക സമത്വ സിദ്ധാന്തത്തിലേക്കും നയിച്ചതെന്ന് രേഖപ്പെടുത്തിയ പ്രസിദ്ധ ചരിത്രകാരൻ ആര്?
ഡി ഡി കൊസാംബി പി
ആർ സി മജുംദാർ
ഇർഫാൻ ഹബീബ്
ആർ എസ് ശർമ
ലാഹോറിൽ ഇസ്ലാം പ്രചരിപ്പിച്ചതാര്?
സയ്യിദ് ശൈഖ് ഇസ്മായിൽ
അല്ലാമ ഇഖ്ബാൽ
അഹ്മദ് റസാഖാൻ
മൗലാനാ മുഹമ്മദലി
അർത്ശാഥസ്ത്രത്തിൻറെ രചയിതാവ്
ചാണക്യൻ
കൗടില്യൻ
വാത്മീകി
ചന്ദ്ര ഗുപ്തൻ
ഇന്ത്യയിൽ ( സിന്ധ്) ആദ്യമായി ഇസ്ലാമിക ഭരണം നടത്തിയ ഭരണാധികാരി?
മഹ്മൂദ് ഗസ്നി
മുഹമ്മദ് ഘോറി
മുഹമ്മദ് ഇബ്നു കാസിം
കുത്തുബുദ്ദീൻ ഐബക്
The preaching of Islam Islam: a history of propagation of the Muslim faith
ആരുടെ കൃതിയാണ്?
തോമസ് ആർനോൾഡ്
ബി. എൻ.പാണ്ടെ
ഫിലിപ്പ് കെ. ഹിറ്റീ
വില്യം മ്യൂർ
ഖവ്വാലി സംഗീതത്തിന് രൂപം നൽകിയത് ആര്?
മീ,ർസാ ഗാലിബ്
മീർ തഖീമീർ
അമീർ ഖുസ്രു
അല്ലാമ ഇഖ്ബാൽ
