Font size
S
M
L
XL
Worksheetsമലയാളം QUIZ
Total questions: 10
Worksheet time: 8mins
Name
Class
Date
1.
ശ്രവണൻറെ മാതാപിതാക്കളുടെ പ്രത്യേകത എന്തായിരുന്നു?
a)
മൂകർ
b)
അന്ധർ
c)
പ്രദർശനക്കാർ
2.
ആരെക്കുറിച്ചുള്ള ചിന്തയാണ് ഗാന്ധിജിയെ കരയിച്ചത് ?
a)
അച്ഛനെ
b)
അമ്മയെ
c)
ഹരിശ്ചന്ദ്രനെ
3.
ആരുടെ തെറ്റുകൾ കാണാനാണ് ഗാന്ധിജിക്ക് കണ്ണില്ലാതിരുന്നത് ?
a)
മൂത്തവരുടെ
b)
ഇളയവരുടെ
c)
അച്ഛൻറെ
4.
പാഠഭാഗത്ത് പറഞ്ഞിരിക്കുന്ന സംഗീതോപകരണത്തിൻ്റെ പേര് ?
a)
കോൺസാൽമിയ
b)
കോൺസർട്ടിനയിൽ
c)
കോൺമേഷ്യ
5.
ഗാന്ധിജിയുടെ അച്ഛൻ ആരായിരുന്നു?
a)
വക്കീൽ
b)
ഡോക്ടർ
c)
അധ്യാപകൻ
6.
പാഠങ്ങളും (a) ആയിരുന്നു ഗാന്ധിജിയുടെ കൂട്ടുകാർ
7.
(a) എന്ന വാക്കായിരുന്നു ഗാന്ധിജി തെറ്റിച്ച് എഴുതിയത് .
8.
ഗാന്ധിയുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച നാടകം ഏത് ?
(a)
9.
കുട്ടിക്കാലം എന്നത് (a) ൻറെ ആത്മകഥ ആണ്
10.
(a) എന്ന കലയാണ് ഗാന്ധിജിയ്ക്ക് അഭ്യസിക്കാൻ കഴിയാത്തത്
Reset
