wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Psc 98

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആൻഡമാൻ നിക്കോബാർ ദീപസമൂഹം അറിയപ്പെടുന്നത്

a)

എമറാൾഡ് ഐലന്റ്സ്

b)

ലക്ഷദ്വീപ്

c)

ഗ്രീൻ ഐലന്റ്സ്

2.

AN AUTOBIOGRAPHY രചിച്ചതാര്

a)

ജവഹർലാൽ നെഹ്റു

b)

ഗാന്ധിജി

c)

സുഭാഷ് ചന്ദ്ര ബോസ്

3.

ആൻഡീസ് പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

a)

അക്കോൺ. കാഗുവ

b)

എവറസ്റ്റ്

c)

ആനമുടി

4.

ബേ ഐലന്റ്സ് എന്നറിയപ്പെടുന്നത്

a)

ആൻഡമാൻ നിക്കോബാർ

b)

ഗ്രീൻ ഐലൻഡ്

c)

അയർലൻഡ്

5.

ആയിരം തൂണുകളുടെ കൊട്ടാരം നിർമ്മിച്ചതാര്

a)

അലാവുദ്ദീൻ ഖിൽജി

b)

അക്ബർ

c)

ഷാജഹാൻ

6.

ആരുടെ ശിഷ്യനായിരുന്നു സൂർദാസ്

a)

വല്ലഭാചാര്യ

b)

ശങ്കരാചാര്യ

c)

സച്ചിദാനന്ദൻ

7.

ആരുടെ സ്മരണക്കാണ് അംജദലി ഖാൻ പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്

a)

ഇന്ദിരാഗാന്ധി

b)

മഹാത്മാഗാന്ധി

c)

മൊറാർജി ദേശായി

8.

ആകാശത്ത് വെളുത്ത മേഘ ശകലങ്ങളായി കാണപ്പെടുന്ന മേഘങ്ങൾ

a)

സീറോ ക്യുമുല്സ് മേഘങ്ങൾ

b)

ഹണീക്കുലസ്

c)

റെയിൻബോ ക്വിമുലസ് മേഘങ്ങൾ

9.

ആകാശവാണിക്ക് ആ പേര് ലഭ്യമാക്കിയ വ്യക്തി

a)

രവീന്ദ്രനാഥ ടാഗോർ

b)

എ ഓ ഹ്യൂം

c)

വിജയലക്ഷ്മി പണ്ഡിറ്റ്

10.

യൂണിസെഫ് എന്ന സംഘടന ആരുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

കുട്ടികൾ

b)

സ്ത്രീകൾ

c)

വൃദ്ധജനങ്ങൾ