Worksheetsജികെ ക്വിസ് 10
Total questions: 10
Worksheet time: 5mins
രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മീഷൻ നിലവിൽ വന്ന വർഷം
1958
1948
1950
ജീവിത കേന്ദ്രീകൃത വിദ്യാഭ്യാസം എന്നറിയപ്പെടുന്ന അടിസ്ഥാന വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് ആര്
ഗാന്ധിജി
നെഹ്റു
എസ് രാധാകൃഷ്ണൻ
മൈക്രോടീച്ചിങ് എന്ന വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിച്ചത് ആര്
ഡ്രൈറ്റ് ഡബ്ലിയു അലൻ
ഗാന്ധിജി
ദേശായി
ദ്രാവിഡ വിദ്യാഭ്യാസത്തിൽ വിദ്യാർഥികളെ വിളിച്ചിരുന്ന പേരെന്ത്
ചട്ടൻ
ശിഷ്യൻ
മുഖൻ
ദ്രാവിഡ വിദ്യാഭ്യാസത്തിൽ അധ്യാപകരെ വിളിച്ചിരുന്നത്
ഭട്ടർ
പണ്ഡിറ്റ്
ഗുരുജി
ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത്
വുഡ്സ് ഡെസ്പാച്ച്
വിദ്യാഭ്യാസ അവകാശം
കോത്താരി കമ്മീഷൻ
സ്വന്തമായി റേഡിയോ നിലയം ഉള്ള ആദ്യ സർവകലാശാല
സർദാർ വല്ലഭായി പട്ടേൽ സർവ്വകലാശാല
ഡൽഹി സർവ്വകലാശാല
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി
Mid day meal ആദ്യം നടപ്പാക്കിയ സംസ്ഥാനം
തമിഴ്നാട്
ആന്ധ്ര പ്രദേശ്
കേരളം
പാഠപുസ്തകങ്ങളിൽ നിന്നും മാത്രം പഠിപ്പിക്കുന്ന അദ്ധപകൻ വെറും അടിമയാകുന്നു എന്ന് പറഞ്ഞതാര്
ഗാന്ധിജി
നെഹ്റു
പട്ടേൽ
വേദാന്ത കോളേജ് സ്ഥാപിച്ചതാര്
രാജാറാം മോഹൻ റോയ്
സ്വാമി വിവേകാനന്ദൻ
അശോക ചക്രവർത്തി
