Font size
WorksheetsHistory quiz
Total questions: 15
Worksheet time: 8mins
1857 ലെ വിപ്ലവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ്
ലക്നൗ എന്ന പ്രശസ്ത ചിത്രം വരച്ചത്.
(a)
ആരെയാണ് 1857 – ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്
(a)
കേരളത്തിൽ ഏറ്റവും കൂടുതൽ
റിസർവ്വ് വനങ്ങൾ ഉള്ള ജില്ല.
(a)
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്
(a)
ഐ.എൻ.സി. യുടെ ആദ്യ പ്രസിഡന്റ്
(a)
പുതുപ്പള്ളി പെരുന്നാൾ നടക്കുന്ന സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സ്ഥിതി ചെയ്യുന്ന ജില്ല
(a)
ഒന്നാം
സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ
രക്തസാക്ഷി
(a)
ഐ.എൻ.സി. യുടെ സ്ഥാപകൻ
(a)
നെഹ്റുവിനെ 'ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്
(a)
ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങൾ
(a)
ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം
(a)
ശ്രീബുദ്ധന്റെ പിതാവിന്റെ പേര്
(a)
ഗാന്ധിജി തന്റെ മാതാവ് എന്ന് വിശേഷിപ്പിച്ചത് എന്തിനെയാണ്
(a)
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര
(a)
ഒരു ക്ലോക്കിലെ സമയം 3:30 ആകു മ്പോൾ അതിലെ സൂചികൾക്കിടയി ലുള്ള കോൺ എത്
(a)
