NEW
Font size
WorksheetsFASC GK QUIZ- മധ്യകാല കേരളം - 2
Total questions: 15
Worksheet time: 5mins
സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
ഗോതമ്പ്
അരി
കപ്പ
വേട്ടയിറച്ചി
വേണാട് രാജവംശത്തിന്റെ തലസ്ഥാനം
കൊല്ലം
കോട്ടയം
കൊച്ചി
കോഴിക്കോട്
232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം
പ്ലാസി മതം
ജൈനമതം
ക്രിസ്ത്യൻ
സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
വ്യവസായം
വേട്ട
കൃഷി
ഇവയൊന്നുമല്ല
പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
അലോപ്പതി
പച്ചമരുന്ന്
ആയുർവ്വേദം
ഹോമോയോ
കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി
പോർച്ചുഗീസ്
ഫ്രഞ്ചുകാർ
ഡച്ച്
ബ്രിട്ടീഷ്
മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?
1750 ജനു. 3
1755ജനു. 3
1751 ജനു. 3
1749ജനു. 3
തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്
സാമൂതിരി
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
സ്വാതി തിരുനാൾ
ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
സാമൂതിരി
വേലുത്തമ്പി ദളവ
ദിവാന്‍ ഉമ്മിണിത്തമ്പി
രാജാ കേശവദാസന്‍
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം
1889
1809
1908
1829
സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
മോഹിനിയാട്ടം
കഥകളി
കഥക്
കൂടിയാട്ടം
തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
റാണി ഗൗരി ലക്ഷ്മി ഭായി
സ്വാതി തിരുനാള്‍
റാണി ഗൗരി പാര്‍വ്വതി ഭായി
കേണല്‍ മണ്‍റോ
തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
കോട്ടയം
ആലപ്പുഴ
കൊല്ലം
തിരുവനന്തപൂരം
കൊല്ലവർഷം ആരംഭിച്ചത്
AD 745
AD 825
AD 725
AD 845
