wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബഷീർ ദിന ക്വിസ് _ രണ്ടാം ക്ലാസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

വൈക്കം മുഹമ്മദ് ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം

a)

പത്മവിഭൂഷൻ

b)

പത്മശ്രീ

c)

എഴുത്തച്ഛൻ അവാർഡ്

d)

വയലാർ അവാർഡ് ആഡ്

2.

വൈക്കം മുഹമ്മദ് ബഷീറിൻറെ ആദ്യ കൃതി?

a)

പ്രേമലേഖനം

b)

പാത്തുമ്മയുടെ ആട്

c)

ഓർമ്മയുടെ അറകൾ കൾ

d)

ബാല്യകാലസഖി

3.

വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം

a)

1901

b)

1908

c)

1905

d)

1909

4.

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഏക നാടകം?

a)

മാന്ത്രിക പൂച്ച

b)

തങ്കം

c)

കഥാബീജം

d)

ആനവാരിയും പൊൻകുരിശും

5.

ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന് എന്ന പ്രയോഗം ഏത് പുസ്തകത്തിലേതാണ്?

a)

ഭൂമിയുടെ അവകാശികൾ

b)

ആനപ്പൂട

c)

പാത്തുമ്മയുടെ ആട്

d)

ബാല്യകാലസഖി

6.

വൈക്കം മുഹമ്മദ് ബഷീറിൻറെ ആദ്യകാല തൂലികാനാമം?

a)

പ്രേംജി

b)

പ്രഭ

c)

നന്ദനാർ

d)

സഞ്ജയൻ

7.

വൈക്കം മുഹമ്മദ് ബഷീറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?

a)

1990

b)

1975

c)

1980

d)

1982

8.

വൈക്കം മുഹമ്മദ് ബഷീറിൻറെ എത്രാമത്തെ ഓർമ്മ ദിനമാണ് നമ്മൾ ആചരിക്കുന്നത്?

a)

27

b)

35

c)

31

d)

24

9.

ചെവിയോർക്കുക അന്തിമകാഹളം എന്ന ബഷീർ പുസ്തകം ഏത് വിഭാഗത്തിൽപ്പെടുന്നു?

a)

നോവൽ

b)

കഥ

c)

ഓർമ്മക്കുറിപ്പ്

d)

പ്രഭാഷണം

10.

അഞ്ചാംക്ലാസ് പഠനകാലത്ത് ആരെ കാണാനാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?

a)

ജവഹർലാൽ നെഹ്റു

b)

മദർ തെരേസ

c)

മഹാത്മാഗാന്ധി

d)

കെ കേളപ്പൻ

11.

കറുത്തിരുണ്ട് വിരൂപയായ നായികയും ചട്ടുകാലും കൊങ്കണ്ണും കൂനുമുള്ള യാചകൻ നായകനായി ബഷീർ എഴുതിയ കൃതി?

a)

ബാല്യകാലസഖി

b)

വിശ്വവിഖ്യാതമായ മൂക്ക്

c)

മതിലുകൾ

d)

തങ്കം

12.

ഏതു പ്രസിദ്ധീകരണത്തിലാണ് ബഷീറിൻറെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?

a)

മാതൃഭൂമി

b)

വനമാല

c)

ജയ കേസരി

d)

കേരളശബ്ദം

13.

വൈക്കം മുഹമ്മദ് ബഷീറിൻറെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ?

a)

പ്രേംപാറ്റ

b)

പ്രേമലേഖനം

c)

ഓർമ്മയുടെ അറകൾ

d)

ബഷീറിൻറെ സമ്പൂർണ്ണ കൃതികൾ

14.

ബഷീറിൻറെ ഏത് കഥയാണ് ഭാർഗവീനിലയം എന്ന സിനിമക്ക് ആധാരമായത്?

a)

ജീവിത നിഴൽപ്പടുകൾ

b)

നീലവെളിച്ചം

c)

അനർഘ നിമിഷം

d)

ബാല്യകാലസഖി

15.

എം എൻ കാരശ്ശേരി എഴുതിയ ബഷീറിനെ കുറിച്ചുള്ള പാട്ടു കാവ്യത്തിന് പേരെന്ത്?

a)

ബഷീർ പാട്ടുകൾ

b)

ഇനിയും പാടാം

c)

പാട്ടു മാല

d)

ബഷീർ മാല