NEW
Font size
Worksheetsകൈത്താങ്ങ്
Total questions: 20
Worksheet time: 7mins
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു
603
610
602
605
മലബാർ ലഹള നടന്ന വർഷം
1921
1927
1930
1938
1915 ടി കെ മാധവൻ ആരംഭിച്ച പ്രസിദ്ധീകരണം
മാതൃഭൂമി
ജന്മഭൂമി
ദേശാഭിമാനി
മലയാള മനോരമ
എ കെ ഗോപാലൻ തുടർച്ചയായി എത്ര തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
നാല് തവണ
മൂന്ന് തവണ
ആറുതവണ
അഞ്ചു തവണ
സി കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം
1935
1928
1930
1926
ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണ്
സർദാർ വല്ലഭായ് പട്ടേൽ
രാജേന്ദ്ര പ്രസാദ്
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജി
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര്
കെ കേളപ്പൻ
വീ ട്ടി ഭട്ടത്തിരിപ്പാട്
മന്നത്ത് പത്മനാഭൻ
സി കേശവൻ
ആത്മവിദ്യാ സംഘം സ്ഥാപിച്ചത്
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
വാഗ്ഭടാനന്ദ ഗുരു
സ്വാമി ദയാനന്ദ സരസ്വതി
മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്ത നേതാവ്
ഡോക്ടർ പൽപ്പു
ജി പി പിള്ള
കെ മാധവൻ നായർ
കെ പി കേശവമേനോൻ
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി
ചവറ കുര്യാക്കോസ് ഏലിയാസ്
കുമാരഗുരുദേവൻ
വി ടി ഭട്ടത്തിരിപ്പാട്
നിധീരിക്കൽ മാണിക്കത്തനാർ
' ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്നാ പ്രശസ്തമായ സന്ദേശം ആരുടേതാണ്
വൈകുണ്ഠസ്വാമികൾ
വാഗ്ഭടാനന്ദൻ
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
' സൗന്ദര്യലഹരി' എന്ന കൃതിയുടെ കർത്താവ്
ചട്ടമ്പിസ്വാമികൾ
വൈകുണ്ഠസ്വാമികൾ
സ്വാമി വിവേകാനന്ദൻ
ശങ്കരാചാര്യർ
'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
ബ്രഹ്മാനന്ദ ശിവയോഗി
വാഗ്ഭടാനന്ദൻ
അയ്യാഗുരു
വൈകുണ്ഠസ്വാമികൾ
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആര്
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
രവീന്ദ്രനാഥ ടാഗോർ
കൃഷ്ണപിള്ള
'സാധുജന പരിപാലന സംഘം 'രൂപീകരിച്ച സാമൂഹ്യ പരിഷ്കർത്താവ്
അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ
വീ ട്ടി ഭട്ടത്തിരിപ്പാട്
ടി കെ മാധവൻ
പ്രസന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര്
ശ്രീബുദ്ധൻ
മഹാവീരൻ
ശ്രീശങ്കരൻ
വൈകുണ്ഠസ്വാമികൾ
കേരള നവോദ്ധാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്
അയ്യങ്കാളി
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
കെ കേളപ്പൻ
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആരായിരുന്നു
ശ്രീനാരായണഗുരു
സ്വാമി വിവേകാനന്ദൻ
നടരാജഗുരു
അയ്യങ്കാളി
കേരളത്തിലെ രണ്ടാമത്തെ മലയാള പത്രം
പശ്ചിമോദയം
രാജ്യസമാചാരം
ജ്ഞാനനിക്ഷേപം
മലയാളി
സിംഹള സിംഹം എന്നറിയപ്പെടുന്നതാര്
വേലുക്കുട്ടി അരയൻ
ടി ആർ കൃഷ്ണസ്വാമി അയ്യർ
അയ്യത്താൻ ഗോപാലൻ
സി കേശവൻ
