NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
കെ കേളപ്പന്റെ ജീവചരിത്രം രചിച്ചതാര്
ബാബു തോമസ്
എം പി മന്മദൻ
ശ്രീകൃഷ്ണൻ
ജോസഫ് മുണ്ടശ്ശേരി
ശ്രീലങ്കയിലെ ഇന്ത്യൻ കമ്മീഷണർ ആയ ആദ്യ മലയാളി
എം സി ജോസഫ്
ജി പി പിള്ള
കെ പി കേശവമേനോൻ
p കൃഷ്ണപിള്ള
'യുക്തിവാദികളുടെ മാർപാപ്പ' എന്ന് എംസി ജോസഫിനെ വിശേഷിപ്പിച്ചതാര്
ഗാന്ധിജി
ജി പി പിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള
കേശവമേനോൻ
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
ജി പി പിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള
കെ കേളപ്പൻ
കേശവമേനോൻ
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി
എ കെ ഗോപാലൻ
ഇഎംഎസ്
p കൃഷ്ണപിള്ള
നായനാർ
'നാം മുന്നോട്ട് ' ആരുടെ കൃതിയാണ്
പി കൃഷ്ണപിള്ള
കെ പി കേശവമേനോൻ
എം സി ജോസഫ്
കെ കേളപ്പൻ
മലയാളത്തിലെ ആദ്യ നിരീശ്വരവാദ മാസിക
യുക്തിവാദി
സ്വരാട്
മിതവാദി
വിവേകോദയം
തിരുവിതാംകൂറിന്റെ വന്ദ്യയോധികൻ
കെ പി കേശവമേനോൻ
ദാദാഭായി നവറോജി
ജി പി പിള്ള
ഇവരാരുമല്ല
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം
1938
1934
1932
1930
കുറുമ്പൻ ദൈവത്താന്റെ ഗുരു
കൊച്ചുകുഞ്ഞ് ആശാൻ
നടുവത്തമ്മൻ
വേലായുധപ്പണിക്കർ
നീലകണ്ഠൻ
കെ കേളപ്പൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം
1991 ആഗസ്റ്റ് 24
1990 ആഗസ്റ്റ് 30
1991 ആഗസ്ത് 30
1990 ആഗസ്റ്റ് 24
കേരള നവോദ്ധാനത്തിന്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
കരൂർ നീലകണ്ഠൻ
ജി പി പിള്ള
ആറാട്ടുപുഴ വേലായുധപ്പണിക്കർ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
KPMS ന്റെ ആദ്യ ശാഖ ആരംഭിച്ച സ്ഥലം
വെങ്ങാനൂർ
പള്ളിപ്പുറം
പന്തളം
പെരുമ്പള്ളി
1927 കോഴിക്കോട് പാറൻ സ്ക്വയറിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ച സംഘടന
കിസാൻ മസ്ദൂർ പ്രജാ പാർട്ടി
ആത്മവിദ്യാസംഘം
അന്ത്യജോദ്ധരണ സംഘം
സമത്വ സമാജം
ഹിന്ദു പുലയ സമാജം സ്ഥാപിച്ച വ്യക്തി
വേലായുധപ്പണിക്കർ
ചാത്തൻ മാസ്റ്റർ
കേശവമേനോൻ
കുറുമ്പൻ ദൈവത്താൻ
കേരളത്തിലെ ആദ്യ ഹരിജന ക്ഷേമ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
പി കെ ചാത്തൻ മാസ്റ്റർ
കരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
എം സി ജോസഫ്
കെ പി കേശവമേനോൻ
അന്ത്യ ജോദ്ധരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ്
കെ കേളപ്പൻ
സി കെ ഗോവിന്ദൻ നായർ
മോഹൻദാസ്
സി കൃഷ്ണൻ
കെ പി കേശവമേനോൻ തന്റെ ജയിൽവാസത്തിനിടെ എഴുതിയ കൃതി
ബിലാത്തി വിശേഷം
കഴിഞ്ഞകാലം
ബന്ധനത്തിൽ നിന്ന്
പ്രബോധനം
'ദാസ് ക്യാപിറ്റൽ' മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സംഘത്തിന്റെ ചീഫ് എഡിറ്റർ
കുറ്റിപ്പുഴ കൃഷ്ണപിള്ള
ജി പി പിള്ള
എം സി ജോസഫ്
കേശവമേനോൻ
ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ
എ വി കുഞ്ഞമ്പു
പി കൃഷ്ണപിള്ള
എകെജി
കെ കേളപ്പൻ
