Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മലയാള സിനിമ

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ആദ്യത്തെ മലയാള സിനിമ ഏത്?

a)

മണിച്ചിത്രത്താഴ്

b)

വിഗതകുമാരൻ

c)

ബാലൻ

d)

പഴശ്ശിരാജ

2.

മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം,?

a)

മണിച്ചിത്രത്താഴ്

b)

വിഗതകുമാരൻ

c)

ബാലൻ

d)

പഴശ്ശിരാജ

3.

മലയാളത്തിലെ ആദ്യ കളർ ചിത്രം?

a)

മണിച്ചിത്രത്താഴ്

b)

കണ്ടം ബച്ച കോട്ട്

c)

വിഗതകുമാരൻ

d)

ബാലൻ

4.

മലയാളത്തിലെ ആദ്യ പുരാണ ചിത്രം?

a)

മണിച്ചിത്രത്താഴ്

b)

രാമായണം

c)

പ്രഹ്ലാദ

d)

വിഗതകുമാരൻ

5.

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

a)

മണിച്ചിത്രത്താഴ്

b)

ബാലൻ

c)

പടയോട്ടം

d)

തച്ചോളി അമ്പു

6.

മലയാളത്തിലെ ആദ്യ 3D ചിത്രം?

a)

മൈ ഡിയർ മുത്തച്ഛൻ

b)

മൈഡിയർ കുട്ടിച്ചാത്തൻ

c)

ബാലൻ

d)

തച്ചോളി അമ്പു

7.

പൂർണ്ണമായും ഔട്ട് ഡോറിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത്?

a)

ഓളവും തീരവും

b)

മൈഡിയർ കുട്ടിച്ചാത്തൻ

c)

മൈ ഡിയർ മുത്തച്ഛൻ

d)

മണിച്ചിത്രത്താഴ്

8.

പ്രസിഡണ്ടിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള സിനിമ?

a)

മണിച്ചിത്രത്താഴ്

b)

ഓളവും തീരവും

c)

നീലക്കുയിൽ

d)

പടയോട്ടം

9.

ആദ്യ 70mm ചിത്രം?

a)

മണിച്ചിത്രത്താഴ്

b)

പടയോട്ടം

c)

നീലക്കുയിൽ

d)

ബാലൻ

10.

പ്രസിഡണ്ടിന്റെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ?

a)

ഗപ്പി

b)

ചെമ്മീൻ

c)

പുലിമുരുകൻ

d)

ബാഹുബലി

11.

മികച്ച ചിത്രത്തിനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ സിനിമ?

a)

ഗപ്പി

b)

ചെമ്മീൻ

c)

പുലിമുരുകൻ

d)

ബാഹുബലി

12.

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ?

a)

മമ്മൂട്ടി

b)

മോഹൻലാൽ

c)

ജഗതി

d)

ദിലീപ്

13.

മലയാളത്തിൽ ആദ്യമായി 100 കോടി കളക്ഷൻ നേടിയ സിനിമ?

a)

ബാഹുബലി

b)

പുലിമുരുകൻ

c)

പോക്കിരിരാജ

d)

റിംഗ് മാസ്റ്റർ

14.

"ജഗനാഥന് നേർക്കുനേരെ നിന്നെ തല്ലുന്നവരെയാണ് ഇഷ്ടം"- ഇത് ഏത് സിനിമയിലെ ഡയലോഗ് ആണ്?

a)

മണിച്ചിത്രത്താഴ്

b)

പുലിമുരുകൻ

c)

നരസിംഹം

d)

ആറാം തമ്പുരാൻ

15.

ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമ?

a)

ബാഹുബലി

b)

പുലിമുരുകൻ

c)

നരസിംഹം

d)

മണിച്ചിത്രത്താഴ്

16.

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?

a)

മണിച്ചിത്രത്താഴ്

b)

ബാലൻ

c)

പടയോട്ടം

d)

തച്ചോളി അമ്പു

17.

കിരീടം എന്ന സിനിമയുടെ സംവിധായകൻ?

a)

സിബി മലയിൽ

b)

പ്രിയദർശൻ

c)

ജെ സി ഡാനിയൽ

d)

ഗോപാലകൃഷ്ണൻ

18.

ചന്ദ്രലേഖ എന്ന സിനിമയുടെ സംവിധായകൻ?

a)

സിബി മലയിൽ

b)

പ്രിയദർശൻ

c)

ജെ സി ഡാനിയേൽ

d)

ഗോപാലകൃഷ്ണൻ

19.

24 മണിക്കൂർ കൊണ്ട് ചിത്രീകരിച്ച സിനിമ ഏത്?

a)

കുമ്പളങ്ങി നൈറ്റ്സ്

b)

മതിലുകൾ

c)

ഭഗവാൻ

d)

ഗോഡ് ഫാദർ

20.

ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത മലയാള സിനിമ ഏത്?

a)

കുമ്പളങ്ങി നൈറ്റ്സ്

b)

ചെമ്മീൻ

c)

ഗോഡ്ഫാദർ

d)

മതിലുകൾ

21.

നടൻ ദിലീപിന്റെ യഥാർത്ഥ പേര്?

a)

ഗോപാലൻ

b)

ഗോപാലകൃഷ്ണൻ

c)

നാരായണൻ

d)

ശശി

22.

ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തിയേറ്ററിൽ ഓടിയ സിനിമ?

a)

ചെമ്മീൻ

b)

കുമ്പളങ്ങി നൈറ്റ്സ്

c)

ബാഹുബലി

d)

ഗോഡ്ഫാദർ

23.

"കൈവിട്ട ആയുധം വാവിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാനാവില്ല"- ഇത് ഏതു സിനിമയിലെ ഡയലോഗ് ആണ്?

a)

ആറാം തമ്പുരാൻ

b)

നരസിംഹം

c)

കുമ്പളങ്ങി നൈറ്റ്സ്

d)

മതിലുകൾ

24.

മോഹൻലാൽ-എംടി-ഹരിഹരൻ ടീമിന്റെ പ്രതികാര കഥ പറയുന്ന ചിത്രം?

a)

നരസിംഹം

b)

ആറാം തമ്പുരാൻ

c)

താഴ് വാരം

d)

മതിലുകൾ

25.

ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ?

a)

പുലിമുരുകൻ

b)

ബാഹുബലി

c)

പറവ

d)

പിറവി