WorksheetsEDAPPALAYAM QUIZ
Total questions: 25
Worksheet time: 13mins
ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി ?
പീയുഷ് ഗോയൽ
രവി ശങ്കർ പ്രസാദ്
S. ജയ്‌ശങ്കർ
ഹർഷ വർദ്ധൻ
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ?
ആനമല
മീശപ്പുലി മല
അഗത്യർകൂടം
ആനമുടി
2019 ലെ മികച്ച നടനുള്ള കേരള സസ്ഥാന അവാർഡ് നേടിയത് ആരെല്ലാം?
ജയസൂര്യ, സൗബിൻ സാഹിർ
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്
ജോജു ജോർജ്, വിനായകൻ
ദുൽക്കർ സൽമാൻ, ഷൈൻ നിഗം
ചൈനയിലെ ഏതു പ്രവശ്യ് യിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട തെന്നു കരുതുന്ന ഹുനാൻ മാംസ മാർക്കറ്റ് ?
ഹൈനാൻ
ഹൂബെ
ബിയ്‌ജിങ്
ജിയാങ്ഷി
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ?
1959
1962
1956
1947
കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല?
പാലക്കാട്
കാസർഗോഡ്
വയനാട്
പത്തനംതിട്ട
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയിൽ അല്ലാത്ത കൃതി ?
ബാല്യകാലസഖി
പാത്തുമ്മന്റെ ആട്
രണ്ടിടങ്ങഴി
പ്രേമലഖനം
ബഹ്റൈൻ ദിനാർ നിലവിൽ വർഷം ?
1980
1965
1975
1969
2019 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം
ആസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാൻണ്ട്
ഇന്ത്യ
ഓസ്കാർ പുരസ്കാരം നേടിയ ഇന്ത്യൻ സംഗീത സംവിധായകൻ?
ഇളയരാജ
A R റഹമാൻ
R D ബുർമൻ
അനു മാലിക്
ഇന്ത്യൻ എയർഫോഴ്സ് നിലവിൽ ഉപയോഗിച്ചു വരുന്ന ഫൈറ്റർ ജെറ്റ് ?
തേജസ് HAL
റാഫേൽ
സുഖോയ് 30
മുകളിൽ പറഞ്ഞ എല്ലാം
ഭൂമി ശാസ്ത്രപരമയി ലോകത്തിലെ വലിയ രാജ്യം ?
ചൈന
കാനഡ
റഷ്യ
ഇന്ത്യ
ഇന്ത്യൻ എയർഫോഴ്സ് നിലവിൽ ഉപയോഗിച്ചു വരാത്ത ഫൈറ്റർ ജെറ്റ്?
തേജസ് HAL
റാഫേൽ
സുഖോയ് 30
F-15
ഭാരതത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പമാക്കിയാണ് ബാഹുബലി സിനിമ നിർമ്മിച്ചത്
ശരി
തെറ്റ്
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ?
കരൾ
ഹൃദയം
ത്വക്ക്
വൃക
താജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഹരിയാന
ഡൽഹി
ഉത്തർപ്രദേശ്
രാജസ്ഥാൻ
ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം ?
താനൂർ
ചാവക്കാട്
കൊടുങ്ങല്ലൂർ
പൊന്നാനി
ഭാരതരത്‌ന നേടിയ ആദ്യ വനിത ?
ക്യാപ്റ്റൻ ലക്ഷ്മി
സരോജിനി നായിഡു
ഇന്ദിരാ ഗന്ധി
മദർ തരേസ
ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരം നേടിയ ഇന്ത്യൻ അഭിനയ പ്രതിഭ ?
മമ്മൂട്ടി
അമിതാബ് ബച്ചൻ
കമൽ ഹാസൻ
മോഹൻലാൽ
ലോട്ടറിക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
തമിഴ് നാട്
കർണാടകം
ഡൽഹി
ഗുജറാത്ത്
ജ്ഞാനപീഠ പുരസ്കാരം ലഭിക്കാത്ത ഒരു സാഹിത്യകാരൻ ?
M.T വാസുദേവൻ നായർ
അക്കിത്തം അച്യുതൻ നമ്പൂതിരി
ഒഎൻവി കുറുപ്പ്
വൈക്കം മുഹമ്മദ് ബഷീർ
KSRTC യുടെ അനുബന്ധ സ്ഥാപനം?
KTDC
KURTC
TNSTC
KSFE
ഒളിമ്പിക്സ് ൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയ ആൾ?
മേരി കോം
അഭിനവ് ബിന്ദ്ര
P.V സിന്ധു
സുശീൽ കുമാർ
മൈക്രോസോഫ്റ്റിന്റെ സ്ഥാപക രിൽ ഒരാൾ ?
ബിൽ ഗേറ്റ്സ്
മാർക്ക് സുക്കബർഗ്
സ്റ്റീവ് ജോബ്സ്
ജെഫ് ബേസോസ്
2018 ഫുട്ബോൾ ലോകകപ്പ് ചാമ്പ്യൻ ?
ജർമനി
ഫ്രാൻസ്
ഇറ്റലി
സ്പെയിൻ
