NEW
Font size
WorksheetsPHOENIX QUIZ
Total questions: 20
Worksheet time: 20mins
ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?
ആമുഖം
മൌലികാവകാശം
ഉപസംഹാരം
ക്രിമിനൽ ലോ
റിപ്പബ്ലിക് എന്ന ആശയം ആദ്യം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ്?
ജർമ്മനി
ഫ്രാൻസ്
അമേരിക്ക
ഓസ്ട്രേലിയ
2022 ൽ ഇന്ത്യ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്
70
71
72
73
ഇന്ത്യ ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്
ആഗസ്റ്റ് 15
ജനുവരി 26
നവംബർ 11
നവംബർ 26
ഇന്ത്യയുടെ യുടെ ഒന്നാമത്തെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആരായിരുന്നു
അഹമ്മദ് സുകാർനോ
ജോർജ് വാഷിംഗ്ടൺ
ഫഹദ് ബിൻ അബ്ദുൽ അസീസ്
മദർ തെരേസ
പാലക്കാട് ഏറ്റവും വലിയ ജില്ലയായി മാറിയത് ഏത് കൊല്ലമാണ്.
1957
1969
2006
2016
പാലക്കാട് ജില്ല രൂപീകരിച്ചപ്പോൾ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ഒരു താലൂക്ക് പാലക്കാടിനോട് ചേർത്തു. ഏതായിരുന്നു അത്?
മണ്ണാർക്കാട്
ചിറ്റൂർ
പട്ടാമ്പി
ആലത്തൂർ
പാലക്കാട് ഏത് രാജാവ് ആക്രമിച്ചപ്പോഴാണ് ഹൈദരലിയുടെ സഹായം തേടിയത്?
കോലോത്തിരി
സാമൂതിരി
കൊച്ചിരാജാവ്
തിരുവിതാംകൂർ രാജാവ്
പാലക്കാട് ജില്ലാ കളക്ടറുടെ പേര്
അഫ്സാന പർവീൻ
ആർ വിശ്വനാഥ്
അദീല
മൃൺമയി ജോഷി
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കവാടം
താമരശ്ശേരി
വാളയാർ
നാടുകാണി
കുറ്റ്യാടി
ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിൽ ഖിലാഫത്ത് പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന മണ്ണാർക്കാട്ടെ നേതാവ്
സീതിക്കോയ തങ്ങൾ
ആലി മുസ്ലിയാർ
ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
എം.പി. നാരായണമേനോൻ
ഖസാഖിന്റെ ഇതിഹാസം എന്ന നോവൽ പാലക്കാട്ടെ ഏത് ഗ്രാമ പശ്ചാത്തലത്തിൽ എഴുതിയതാണ്
പിരായിരി
മുതലമട
ആലത്തൂർ
തസ്രാക്ക്
ഒലിപ്പുഴയും ---------------- പുഴയും ചേർന്നാണ് കടലുണ്ടി പുഴ ഉണ്ടാവുന്നത്.
കുന്തിപ്പുഴ
തൂതപ്പുഴ
വെള്ളിയാർ പുഴ
നെല്ലിപ്പുഴ
.
നേതാജിയുടെ 125 മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ
പാർലമെന്റ്
ഇന്ത്യാഗേറ്റ്
ഗേറ്റ് ഓഫ് ഇന്ത്യ
ഖുതുബ് മിനാർ
കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഒന്ന് ഉൽഭവിക്കുന്നത ശിരുവാണിയിൽ നിന്നാണ് ഏതാണത്
കബനി
ഭവാനി
പാമ്പാർ
പെരിയാർ
റിപ്പബ്ലിക് എന്ന കൃതിയുടെ രചയിതാവ് ആര്
റൂസ്സോ
അലക്സാണ്ടർ
പ്ലേറ്റോ
അരിസ്റ്റോട്ടിൽ
ദേശീയഗാനത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് എപ്പോഴാണ്?
1954 ജനുവരി 26
1960 ജനുവരി 26
1956 ജനുവരി 24
1950 ജനുവരി 24
ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം ഏതാണ്?
ത്രിപുര
കശ്മിർ
ലഡാക്
ഹൈദ്രബാദ്
കേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ലാത്ത മറ്റ് രണ്ടു ജില്ലാതലസ്ഥാനങ്ങൾ ഏതൊക്കെ ?
പാലക്കാട്,കൊല്ലം
ആലപ്പുഴ,കോട്ടയം
തൃശ്ശൂര്,കാസറഗോഡ്
മലപ്പുറം, പത്തനംതിട്ട
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടുംഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ്
പീച്ചി അണക്കെട്ട്
കാരാപ്പുഴ അണക്കെട്ട്
ബാണാസുര സാഗർ അണക്കെട്ട്
മലമ്പുഴ
