wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Republic day quiz

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തതാര്?

a)

പിംഗലി വെങ്കയ്യ

b)

ഡോ. രാജേന്ദ്രപ്രസാദ്

2.

ഇന്ത്യൻ ഭരണഘടനാ ശില്പിയാര്?

a)

ജവഹർലാൽ നെഹ്‌റു

b)

ഡോ. ബി. ആർ. അംബേദ്കർ

3.

2022 ൽ ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?

a)

82

b)

73

c)

72

4.

റിപ്പബ്ലിക് പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നത് ആരാണ്?

a)

പ്രധാനമന്ത്രി

b)

രാഷ്‌ട്രപതി

5.

ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം

a)

21

b)

18

6.

ഇന്ത്യയുടെ തലസ്ഥാനം?

a)

തിരുവനന്തപുരം

b)

ന്യൂ ഡൽഹി

7.

ഇന്ത്യയുടെ ദേശീയ ഗാനം?

a)

വന്ദേ മാതരം

b)

ജനഗണമന

8.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?

a)

ഇംഗ്ലീഷ്

b)

ഹിന്ദി

c)

മലയാളം

9.

ഇന്ത്യയുടെ ദേശീയ പൈതൃക ജീവി?

a)

കടുവ

b)

ആന

10.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

a)

ചൈന

b)

ഇന്ത്യ

11.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖ ശില്പി?

a)

ജവഹർലാൽ നെഹ്‌റു

b)

ഗാന്ധിജി

12.

ഇന്ത്യയുടെ ദേശീയ നദി?

a)

ഗംഗാ നദി

b)

കബനി നദി

13.

ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം?

a)

42 സെക്കന്റ്‌

b)

52 സെക്കന്റ്‌

14.

ഇന്ത്യ റിപ്പബ്ലിക് ആയ വർഷം?

a)

1950

b)

1947

15.

ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി?

a)

രാംനാഥ് ഗോവിന്ദ്

b)

എ. പി. ജെ. അബ്ദുൾകലാം

16.

റിപ്പബ്ലിക് എന്ന വാക്കിന്റെ അർത്ഥം?

a)

ജനക്ഷേമ രാഷ്ട്രം

b)

ജനാധിപത്യ രാഷ്ട്രം

17.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്?

a)

ആമുഖം

b)

നിയമങ്ങൾ

18.

ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?

a)

26

b)

24

19.

ഇന്ത്യൻ ദേശീയ ചിഹ്നം?

a)

സിംഹ മുദ്ര

b)

അശോക സ്തംഭം

20.

ഇന്ത്യൻ ദേശീയ ഗാനം രചിച്ചത് ആര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

ഭഗത് സിംങ്