wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യ ദിന ക്വിസ്

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വനിത

a)

ഇന്ദിരാഗാന്ധി

b)

അനീബ് സെൻറ്

c)

സോണിയ ഗാന്ധി

2.

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സർ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

a)

ജമ്മു കാശ്മീർ

b)

ഹരിയാന

c)

പഞ്ചാബ്

3.

Lal bal pal എന്നറിയപ്പെടുന്നത് ആരൊക്കെ

a)

ബാലഗംഗാധര തികൾ ലാലാ ലജ്പത് റായ് ബിപിൻ ചന്ദ്രപാൽ

b)

ലാലാ ലജ്പത് റായി സുഭാഷ് ചന്ദ്രബോസ് ബിപിൻ ചന്ദ്രപാൽ ഈ

c)

സുഭാഷ് ചന്ദ്ര ബോസ് ബാലഗംഗാധര തിലകൻ

ലാലാ ലജ്പത് റായി

4.

ഗാന്ധിജി കൊല്ലപ്പെട്ട വർഷം മാസം തീയതി

a)

1948 ജനുവരി 30

b)

1948 ഒക്ടോബർ 2

c)

1947 ജനുവരി 2

5.

ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച മീററ്റ് ഏത് സംസ്ഥാനത്താണ്

a)

ഉത്തർപ്രദേശ്

b)

ഗുജറാത്ത്

c)

മധ്യപ്രദേശ്

6.

1498 ഇതിൽ ഇന്ത്യയിൽ വന്ന ആദ്യ പോർച്ചുഗീസ് നാവികൻ ആര്

a)

വാസ്കോഡ ഗാമ

b)

ലൂയിസ് ഫിഗോ

c)

ഇബ്നു ബത്തൂത്ത

7.

ഗാന്ധി ജനിച്ചവർഷം മാസം തീയതി

a)

1869 ഒക്ടോബർ 2

b)

1948 ജനുവരി 30

c)

1969 ഒക്ടോബർ 2

8.

വന്ദേമാതരം എന്ന ഗാനം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്

a)

ആനന്ദമഠം

b)

ആനന്ദോത്സവം

c)

മന്ദാര ഉത്സവം

9.

ഇന്ത്യൻ ദേശീയ ഗാനം രചിച്ചത് ഏത് ഭാഷയിലാണ്

a)

ബംഗാളി

b)

മറാട്ടി

c)

ഗുജറാത്തി

10.

വന്ദേമാതരം രചിച്ചതാര

a)

ബങ്കിം ചന്ദ്ര ചാറ്റർജി

b)

രവീന്ദ്രനാഥ ടാഗോർ

c)

സ്വാമി വിവേകാനന്ദൻ

11.

സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് എവിടെയാണ്

a)

ചെങ്കോട്ട

b)

രാഷ്ട്രപതി ഭവൻ

c)

ഇന്ത്യൻ പാർലമെൻറ്

12.

അശോക ചക്രത്തിന് നിറം ഏതാണ്

a)

നീല

b)

വെള്ള

c)

കുങ്കുമം

13.

ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആര്

a)

പ്രതിഭാ പാട്ടിൽ

b)

ഇന്ദിരാഗാന്ധി

c)

സരോജിനി നായിഡു

14.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര്

a)

സരോജിനി നായിഡു

b)

ലതാ മങ്കേഷ്കർ

c)

നാനാ പടേക്കർ

15.

ഗുരുദേവ എന്നറിയപ്പെടുന്നതാര്

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗുരു നാനാജി

c)

ഹോമി ബാബ

16.

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നതാര്

a)

സർദാർ വല്ലഭായി പട്ടേൽ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

അശോക ചക്രവർത്തി

17.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്

a)

ബോംബെ

b)

കൽക്കത്ത

c)

മദ്രാസ്

18.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്നത് എന്നാണ്

a)

1857

b)

1887

c)

1867

19.

ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് ഏത് പേരിലാണ്

a)

ശിപായി ലഹള

b)

ക്വിറ്റിന്ത്യാ സമരം

c)

പാനിപ്പത്ത് യുദ്ധം

20.

ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ് ആണ്

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ടാഗോർ

c)

മുഹമ്മദ് ഇഖ്ബാൽ പാൽ പാൽ

21.

സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ സംഘടന ഏത്

a)

ഫോർവേഡ് ബ്ലോക്ക്

b)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

c)

ഇന്ത്യൻ ആർമി

22.

നേതാജി എന്നറിയപ്പെടുന്നതാര്

a)

ബാലഗംഗാധര തിലകൻ

b)

വല്ലഭായി പട്ടേൽ

c)

സുഭാഷ് ചന്ദ്ര ബോസ്

23.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആയ ആദ്യ മലയാളി ആര്

a)

സി ശങ്കരൻ നായർ

b)

കെ ആർ നാരായണൻ

c)

പട്ടം താണുപിള്ള

24.

ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ഏത്

a)

1911

b)

1909

c)

1908

25.

സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്

a)

മുഹമ്മദ് ഇഖ്ബാൽ

b)

രവീന്ദ്രനാഥ ടാഗോർ

c)

ബങ്കിം ചന്ദ്ര ചാറ്റർജി