wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഉത്തർപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം

a)

ലക്നൗ

b)

കാൺപൂർ

c)

ആഗ്ര

d)

ഉദയ്പൂർ

2.

പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്

a)

മഹാരാഷ്ട്ര

b)

ബീഹാർ

c)

ഛത്തീസ്ഗഡ്

d)

ഉത്തരാഖണ്ഡ്

3.

ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം

a)

അലഹബാദ്

b)

വാരണാസി

c)

ലക്നൗ

d)

ആഗ്ര

4.

വാരണാസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ചത് ആര്

a)

മായാവതി

b)

ആനിബസന്റ്

c)

മൻമോഹൻ മാളവ്യ

d)

സിക്കന്തർ ലോബി

5.

അലഹബാദിലെ പുതിയ പേര്

a)

കൊഹിമ

b)

ദിസ്പൂർ

c)

ജോർ ഹാക്ക്

d)

പ്രയാഗ് രാജ്

6.

'രാസ്‌ലീല ' ഏതു സംസ്ഥാനത്തിലെ നൃത്തരൂപമാണ്

a)

ഉത്തരാഖണ്ഡ്

b)

ഉത്തർപ്രദേശ്

c)

പശ്ചിമബംഗാൾ

d)

ഇവയൊന്നുമല്ല

7.

ഇന്ത്യയുടെ വിദ്യാലയ തലസ്ഥാനം

a)

ഹരിദ്വാർ

b)

നൈനിറ്റാൾ

c)

ഡെറാഡൂൺ

d)

റൂർക്കി

8.

അളകനന്ദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രം

a)

ഋഷികേശ്

b)

ബദരിനാഥ്

c)

ഹരിദ്വാർ

d)

കേദാർനാഥ്

9.

സലാം സാലിയ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്

a)

ഗാന്ധിജി

b)

രാം സിംഗ് ധോണി

c)

ഗോവിന്ദ് വല്ലഭ് പന്ത്

d)

വന്ദന ശിവ

10.

ഇന്ത്യൻ ഡിഫൻസ് അക്കാദമി എവിടെ

a)

നൈനിറ്റാൾ

b)

മസൂറി

c)

ഉദകമണ്ഡലം

d)

ഖഡക് വാസ്‌ല

11.

'Man Eaters of Kumaon ' എന്ന കൃതി രചിച്ചതാര്

a)

സുന്ദർലാൽ ബഹുഗുണ

b)

ജിം കോർബെറ്റ്

c)

ഫ്രാങ്ക് സ് മിത്ത്

d)

ഇവരാരുമല്ല

12.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം

a)

മീററ്റ്

b)

മധുര

c)

ആഗ്ര

d)

മിർസാപൂർ

13.

ഉത്തർപ്രദേശ് മായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം

a)

ചൈന

b)

പാക്കിസ്ഥാൻ

c)

നേപ്പാൾ

d)

ഇവയൊന്നുമല്ല

14.

ഉത്തർപ്രദേശ് നിലവിൽ വന്ന വർഷം

a)

1950

b)

1850

c)

1972

d)

1872

15.

നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

a)

കാൺപൂർ

b)

ലക്നൗ

c)

വരണാസി

d)

കൊൽക്കത്ത

16.

ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം

a)

തമിഴ്നാട്

b)

ഉത്തരാഖണ്ഡ്

c)

പശ്ചിമബംഗാൾ

d)

ഉത്തർപ്രദേശ്

17.

ലക്നൗ സ്ഥിതി ചെയ്യുന്ന നദീതീരം

a)

യമുന

b)

ഗോമതി

c)

ഗംഗ

d)

ഇവയൊന്നുമല്ല

18.

വിധവകളുടെ നഗരം

a)

മധുര

b)

സിക്കന്ദര്

c)

വൃന്ദാവൻ

d)

കുശിനഗർ

19.

ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രി

a)

മായാവതി

b)

സുചേതാ കൃപലാനി

c)

സരോജിനി നായിഡു

d)

ഇന്ദിരാഗാന്ധി

20.

ലോക യോഗാ ദിനം

a)

ജൂൺ 21

b)

ജൂലൈ 21

c)

ജൂൺ 22

d)

ജൂലൈ 22