NEW
Font size
Worksheetsവായനാ ദിനം മെഗാ ക്വിസ്
Total questions: 15
Worksheet time: 8mins
ആദ്യ ജ്ഞാനപീഠഅവാർഡ് നേടിയതാരാണ്?
തകഴി ശിവശങ്കരപ്പിള്ള
എസ്.കെ പൊറ്റക്കാട്
ജി .ശങ്കരക്കുറുപ്പ്
'സ്നേഹ ഗായകൻ ' എന്നറിയപ്പെടുന്ന കവി ?
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
കുമാരനാശാൻ
. വള്ളത്തോൾ
മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?
അവകാശികൾ
കുന്ദലത
ഇന്ദുലേഖ
ദേശീയ വായനദിനം എന്നാണ് ?
ജൂൺ 18
ഏപ്രിൽ 23
ജൂൺ 19
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരാണ് ?
എം.പി പോൾ
പി.എൻ പണിക്കർ
പി .കെ പണിക്കർ
ഓർമയുടെ അറകൾ ' ആരുടെ ആത്മകഥയാണ് ?
സുകുമാർ അഴീക്കോട്
വൈക്കം മുഹമ്മദ് ബഷീർ
.പി.കേശവദേവ്
.പി. എൻ പണിക്കരുടെ ജന്മസ്ഥലം?
നീലംപേരൂർ
നീലേശ്വരം
നിലമ്പൂർ
മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം ഏത് ?
2014
2012
2013
താഴെ തന്നിരിക്കുന്നവരിൽ പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്നതാര്?
ഉള്ളൂർ
കുഞ്ചൻ നമ്പ്യാർ
വള്ളത്തോൾ
2020ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
സച്ചിതാനന്ദൻ
പോൾ സക്കറിയ
അക്കിത്തം
എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചൻ പറമ്പ് ഏതു ജില്ലയിലാണ് ?
കോഴിക്കോട്
മലപ്പുറം
പാലക്കാട്
.പ്രശസ്ത കവി അക്കിത്തത്തിന്റെ യഥാർത്ഥ നാമം എന്ത്?
a.
അക്കിത്തം അച്യുതൻ നമ്പൂതിരി
അക്കിത്തം ദാമോദരൻ നമ്പൂതിരി
അക്കിത്തം കൃഷ്ണൻ നമ്പൂതിരി
വൈലോപ്പിളളി ശ്രീധരമേനോൻ രചിച്ച പ്രശസ്തമായ കവിതയാണ് ?
എന്റെ ഭാഷ
മാമ്പഴം
അക്ഷരം
.കാക്കേ കാക്കേ കൂടെവിടെ .......
ഈ വരികൾ ആരുടേതാണ്?
കുമാരനാശാൻ
ഉള്ളൂർ
വള്ളത്തോൾ
കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ഏത്?
ഓടക്കുഴൽ അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം
വയലാർ അവാർഡ്
