wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day Quiz 2024 ABVP

Total questions: 25

Worksheet time: 8mins

Name
Class
Date
1.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ തീം എന്താണ്?

a)

ആത്മനിർഭർ ഭാരത്

b)

രാഷ്ട്രം ആദ്യം, എപ്പോഴും ഒന്നാമത്

c)

വികസിത് ഭാരത്

d)

സ്വാഭിമാൻ ഭാരത്

2.

ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

a)

രാജസ്ഥാൻ

b)

ആന്ധ്രാപ്രദേശ്‌

c)

ഗുജറാത്ത്

d)

ഹിമാചൽ പ്രദേശ്

3.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത്?

a)

സത്യനാഥ വെങ്കയ്യ

b)

അസഫ് അലി

c)

സചീന്ദ്ര ബക്ഷി

d)

പിംഗലി വെങ്കയ്യ

4.

ദേശീയ പതാകയുടെ അനുപാതവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?

a)

പതാകയുടെ നീളവും വിസ്തീർണവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം

b)

പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 2:3 ആയിരിക്കണം

c)

പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം

d)

BOTH A & B

5.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രഖ്യാപിച്ച സമ്മേളനമേത്? വർഷം?

a)

ലാഹോർ സെഷൻ, 1929

b)

കൽക്കട്ട സെഷൻ, 1969

c)

ലാഹോർ സെഷൻ, 1939

d)

കൽക്കട്ട സെഷൻ, 1929

6.

ഇന്ത്യയുടെ ദേശീയ കായിക വിനോദം?

a)

ഹോക്കി

b)

ക്രിക്കറ്റ്‌

c)

കബഡി

d)

ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു ദേശീയ കായിക വിനോദമില്ല

7.

ചന്ദ്രനിൽ ഇന്ത്യയുടെ കയ്യൊപ്പ്‌ പതിഞ്ഞ പ്രദേശങ്ങളാണ് താഴെ തന്നിരിക്കുന്നത്.

ഇവയിൽ ഉൾപ്പെടാത്തതേത്?

a)

ജവഹർ പോയിന്റ്

b)

ശിവശക്തി പോയിന്റ്

c)

തിരംഗ പോയിന്റ്

d)

ഇന്ദിര പോയിന്റ്

8.

താഴെ പറയുന്നവയിൽ ഇന്ത്യൻ ദേശീയ ഗീതവുമായി ബന്ധമില്ലാത്തതേത്?

A- 52 സെക്കന്റ്‌ കൊണ്ട് പൂർത്തിയാക്കണം
B- രചന - രവീന്ദ്രനാഥ ടാഗോര്‍
C- ആനന്ദമഠത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്.
D- സംസ്‌കൃത ഭാഷയിൽ രചന

a)

A & B

b)

C & D

c)

C Only

d)

D Only

9.

മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ വരുംതലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകുമെന്ന് പറഞ്ഞതാര്? ആരെക്കുറിച്ചാണ് പറഞ്ഞത്?

a)

മേരി ക്യൂറി, സുഭാഷ് ചന്ദ്ര ബോസ്

b)

രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാ ഗാന്ധി

c)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, മഹാത്മാ ഗാന്ധി

d)

കരംചന്ദ് ഗാന്ധി, ബാലഗംഗാധര തിലക്

10.

ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? ഏത് ദിവസം?

a)

സുഭാഷ് ചന്ദ്രബോസ്, ജനുവരി 12

b)

ഭഗത് സിങ്, ജനുവരി 22

c)

നരേന്ദ്രൻ, ജനുവരി 2

d)

സ്വാമി വിവേകാനന്ദൻ, ജനുവരി 12

11.

ഈ ചിത്രത്തിൽ മഹാത്മാ ഗാന്ധിയോടൊപ്പമുള്ള

വനിതയെ തിരിച്ചറിയുക?

a)

കമല ദേവി

b)

സരോജിനി നായിഡു

c)

സാവിത്രിബായ് ഭുലെ

d)

മാഡം കാമ

12.

താഴെ പറയുന്നവയിൽ 2023 ജി–20 ഉച്ചകോടിയുമായി ബന്ധമില്ലാത്തതേത്?

A- ഇന്ത്യ അധ്യക്ഷപദവി വഹിച്ചു
B- ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്‍കി
C- ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് മെഗാ സാമ്പത്തിക ഇടനാഴി
D- പുതിയ G20 അധ്യക്ഷപദവി ജർമനി ഏറ്റുവാങ്ങി

a)

A & B

b)

B Only

c)

C & D

d)

D Only

13.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വികസിപ്പിച്ച രാജ്യം?

a)

Brazil

b)

France

c)

India

d)

Japan

14.

ഇവയിൽ നരേദ്രമോഡി സർക്കാർ പ്രഖ്യാപിക്കാത്ത പദ്ധതിയേത്?

a)

മുദ്ര ബാങ്ക് യോജന

b)

ഗരിബ് കല്യാൺ യോജന

c)

ബാലിക സമൃദ്ധി യോജന

d)

സുകന്യ സമൃദ്ധി യോജന

15.

"ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം, പക്ഷെ ആ ആശയം അവന്റെ മരണശേഷം ആയിരം ജീവിതങ്ങളില്‍ അവതരിക്കും" ഇത് ആരുടെ വാക്കുകളാണ്

a)

ചന്ദ്രശേഖർ ആസാദ്

b)

സുബാഷ് ചന്ദ്രബോസ്

c)

ഭഗത് സിംഗ്

d)

രാം പ്രസാദ് ബിസ്മിൽ

16.

ജവഹർലാൽ നെഹ്‌റുവിനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

a)

മതേതര, ഉദാരവൽക്കരണ സമീപനത്തിൽ അദ്ദേഹം ഉറച്ചുനിന്നു

b)

ആധുനിക മൂല്യങ്ങളും ചിന്തകളും അദ്ദേഹം പകർന്നു

c)

ഇന്ത്യയുടെ വ്യവസായവൽക്കരണത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു

d)

All of the Above

17.

ഈ ചിത്രത്തിൽ കാണുന്ന സ്വാതന്ത്ര്യ

സമര സേനാനിയെ തിരിച്ചറിയുക?

a)

ചന്ദ്രശേഖർ ആസാദ്

b)

അസഫ് അലി

c)

മൗലാന അബുൽ കലാം ആസാദ്

d)

അഷ്‌ഫാഖുള്ള ഖാൻ

18.

ഇന്ത്യയുടെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത് ആര്?

a)

ജവഹർലാൽ നെഹ്‌റു

b)

രാജേന്ദ്ര പ്രസാദ്

c)

ഇന്ത്യൻ പ്രധാന മന്ത്രി

d)

ഇന്ത്യൻ പ്രസിഡന്റ്‌

19.

ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ സംസ്ഥാന സർക്കാർ

ക്യാബിനറ്റിന്റെ തലവൻ ആരാണ്?

a)

മുഖ്യമന്ത്രി

b)

ഗവർണർ

c)

ചീഫ് സെക്രട്ടറി

d)

ആഭ്യന്തര മന്ത്രി

20.

ഇന്ത്യൻ ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയെ കുറിച്ച് ശരിയായ

വസ്തുത താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?

A- ഡോ. ബി. ആർ. അംബേദ്‌കർ അദ്ധ്യക്ഷൻ.

B- ഭരണഘടനക്ക് അംഗീകാരം നൽകി.

C- 7 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട കമ്മറ്റി.

D- 1946 ആഗസ്റ്റ് 29-ന് ഈ സമിതി രൂപീകരിച്ചു.

a)

A & C

b)

A Only

c)

A, B & C

d)

All of the Above

21.

താഴെ തന്നിരിക്കുന്ന ചിത്രം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

ആദിത്യ L1

b)

ചന്ദ്രയാൻ 4

c)

വ്യോമമിത്ര

d)

ഗഗൻയാൻ

22.

ഇന്ത്യൻ സമ്പദ്ഘടനയെ സ്വാധീനിച്ച ചില പ്രധാന നയങ്ങൾ താഴെ നൽകിയിരിക്കുന്നു.

കാലഗണനയനുസരിച്ചു ഇവയുടെ ശരിയായ ക്രമം ഏത് ?

i. ബാങ്ക് ദേശസാൽക്കരണം
ii. ആസൂത്രണകമ്മീഷൻ രൂപീകരണം
iii. 500, 1000 നോട്ടുകളുടെ നിരോധനം
iv. ഭൂപരിഷ്കരണം

a)

i, ii, iii, iv

b)

ii, i, iii, iv

c)

ii, iii, i, iv

d)

ii, iv, i, iii

23.

ശരിയായത് തിരഞ്ഞെടുക്കുക....

A- ഇന്ത്യയിൽ പ്ലാനിങ് കമ്മീഷൻ തുടങ്ങിയത് 1945 ലാണ്

B- നീതി ആയോഗിന്റെ രണ്ടാമത് വൈസ് ചയർമാൻ സുമൻ ബെറിയാണ്‌

C- നീതി ആയോഗിന്റെ നിലവിലെ ചയർമാൻ നരേന്ദ്ര മോദിയാണ്.

D- രണ്ടാം പഞ്ചവത്സര പദ്ധതി റോബിൻസൺസ് മോഡൽ എന്നറിയപ്പെടുന്നു.


a)

A & B

b)

C Only

c)

B & C

d)

All of the above

24.

സത്യമേവ ജയതേ എന്ന ആപ്‌ത വാക്യം

ഏതിൽ നിന്ന് എടുത്തിട്ടുള്ളതാണ്?

a)

മുണ്ഡകോപനിഷത്ത്

b)

പ്രശ്നോപനിഷത്ത്

c)

മണ്ടുക്യോപനിഷത്ത്

d)

ഖടോപനിഷത്ത്

25.

ഒന്നാം സ്വാതന്ത്ര്യസമരത്തിന് സാക്ഷ്യം വഹിച്ച വർഷം?

a)

1887

b)

1918

c)

1935

d)

1857