NEW
Font size
WorksheetsNAM COLLEGE HISTORY ALUMNI
Total questions: 25
Worksheet time: 13mins
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ ‘കേരള സവാരി’ ഏത് ജില്ലയിലാണ് ആരംഭിച്ചത്..?
തിരുവനന്തപുരം
എറണാകുളം
കോട്ടയം
കോഴിക്കോട്
നമ്മുടെ ഹിസ്റ്ററി അലുംനി വാട്സ് അപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത തീയ്യതി...?
04/02/2022
02/07/2022
02/04/2022
04/06/2022
നമ്മുടെ കോളേജ് ലോഗോയിലുള്ള അറബി വാക്കിൻ്റെ അർത്ഥമെന്ത്...??
വിദ്യാധനം സർവ്വ ധനാൽ പ്രതാന്യം..
വായിച്ചു വളരുക
നാഥാ... ഞങ്ങൾക്ക് അറിവ് വർദ്ധിപ്പിച്ച് തരണമേ...
വിനയത്താൽ വിനീതരാവുക..
‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക ‘എന്ന ആപ്തവാക്യമുള്ള കേരളത്തിലെ സർവകലാശാല ഏതാണ്?
ശ്രീ നാരായണ ഗുരു സർവ്വകലാശാല
മഹാത്മ ഗാന്ധി സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല
ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്
ഡൽഹി
തമിഴ്നാട്
കേരളം
കർണാടക
മഴവില്ലിൻ്റെ മധ്യത്തിലുള്ള വർണ്ണം..?
മഞ്ഞ
പച്ച
നീല
ചുവപ്പ്
എൻ.എ.എം കോളേജ് അലുംനി അസോസിയേഷൻ രജിസ്ട്രേഷൻ ചെയ്ത വർഷം..?
2004
2016
2014
2022
ഇന്ത്യയുടെ ഔദ്യോഗിക മത്സ്യം.?
കരിമീൻ
അയല
സ്രാവ്
നത്തോലി
68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ “ആരോഗ്യകരമായ വിനോദം നൽകുന്ന മികച്ച ജനപ്രിയ സിനിമ” ആയി തിരഞ്ഞെടുത്തത് താഴെപ്പറയുന്ന ചിത്രങ്ങളിൽ ഏത് സിനിമയെയാണ്?
കെ ജി എഫ്-2
സുരറൈ പോട്ര്
തൻഹാജി
വിക്രം
2022 ജൂലൈയിൽ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് താഴെപ്പറയുന്നവരിൽ ആരാണ്?
മഹിന്ദ രാജപക്‌സെ
റനിൽ വിക്രമസിംഗെ
സജിത്ത് പ്രേമദാസ
ദിനേശ് ഗുണവർധന
മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം..?
ഓപ്പറേഷൻ അനാക്കോണ്ട
ഓപ്പറേഷൻ കുമ്പേര
ഓപ്പറേഷൻ ജലരക്ഷ
ഓപ്പറേഷൻ ബ്ലൂസ്റ്റാർ
രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി.?
ബിനോയ് വിശ്വം
കെ.ഉദയഭാനു ഭാരതി
എം.പി അച്യുതൻ
കെ.സി വേണുഗോപാൽ
സംസ്ഥാന മുഖ്യമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം..?
35
30
32
25
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
സി.എച്ച് മുഹമ്മദ് കോയ
പട്ടം താണു പിള്ള
ഇ.എം.എസ്
ആർ.ശങ്കർ
'പയ്യോളി എക്സ്പ്രസ് ' എന്നറിയപ്പെടുന്നത് ആര്..?
എം.ഡി വത്സമ്മ
പി.ടി ഉഷ
എസ്. ശ്രീശാന്ത്
കെ.സി ഏലമ്മ
ലതാ മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചലച്ചിത്രം..?
കിരീടം
നെല്ല്
ചെമ്മീൻ
കൺമണി
സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാള സിനിമ..?
ഉത്സവ പിറ്റേന്ന്
യവനിക
മതിലുകൾ
എലിപ്പത്തായം
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ
ജീവൻ
സൂര്യ
കൈരളി
ഏഷ്യാനെറ്റ്
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്...?
ബി.സി.എം കോളേജ്
സി.എം.എസ് കോളേജ്
യൂണിവേഴ്സിറ്റി കോളേജ്
സി.എസ്.എം കോളേജ്
'ആദാമിൻ്റെ മകൻ അബു' എന്ന സിനിമയുടെ സംവിധായകൻ...?
സലിം അഹമദ്
രഞ്ജിത്
അടൂർ ഗോപാലകൃഷ്ണൻ
പി.ടി കുഞ്ഞുമുഹമ്മദ്
പ്രഥമ കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇ.എം.എസ് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത്...?
മണ്ണാർക്കാട്
ബേപ്പൂർ
പൊന്നാനി
നീലേശ്വരം
വെളുത്തുള്ളി ഉദ്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല..?
ഇടുക്കി
വയനാട്
മലപ്പുറം
ആലപ്പുഴ
വയനാടിൻ്റെ ആസ്ഥാനമേത്...?
സുൽത്താൻ ബത്തേരി
കൽപറ്റ
അമ്പലവയൽ
മാനന്തവാടി
2022 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി താരം...?
എൽദോസ് പോൾ
ഫാരിസ് അബൂബക്കർ
ടി.എസ് ബിനു
അബ്ദുല്ല അബൂബക്കർ
മനുഷ്യരിൽ ആദ്യം വളരാൻ തുടങ്ങുന്ന ശരീര അവയവം ഏതാണ്..?
തലച്ചോർ
ഹൃദയം
പൊക്കിൾക്കൊടി
പീനിയൽ ഗ്രന്ഥി
