wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Jnana Quiz 04/09/2022

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ലോകത്തിലെ ഏറ്റവും വലിയ പൂവ് ഏതാണ്

a)

ടൈറ്റൻ ആരം

b)

റഫ്ലേഷ്യ

c)

ആമസോൺ വാട്ടർ ലില്ലി

2.

ക്യൂബയുടെ നിലവിലെ പ്രസിഡന്റ് ആരാണ്

a)

മിഗേൽ ഡൂയൽ

b)

ബ്രൂണോ എഡ്വേഡോ

c)

റോബർട്ടോ മൊറെയ്ൽസ്

3.

അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് സെന്നിന് പത്മഭൂഷൻ ലഭിച്ച വർഷം

a)

2008

b)

2012

c)

2010

4.

ലോകത്തിലെ ഏറ്റവും ചെറിയ പൂവ് ഏത് സസ്യതിന്റേതാണ്

a)

അൽഫാൽഫ

b)

വൂൾഫിയ

c)

ലോബീലിയ

5.

പുരുഷ ക്രിക്കറ്റിലെ ട്വന്റി20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ടീം

a)

ഇന്ത്യ

b)

പാക്കിസ്ഥാൻ

c)

ഇംഗ്ലണ്ട്

6.

പൂക്കളിൽ കാറ്റുമൂലം നടക്കുന്ന പരാഗണം ഏതാണ്

a)

മാലക്കോഫിലി

b)

എന്റമോഫിലി

c)

അനിമോഫിലി

7.

പാരിസിലെ കാർ

അപകടത്തിൽ ഡയാന

രാജകുമാരി മരണപ്പെട്ടത് ഏത് വർഷമാണ്

a)

1997

b)

1995

c)

1992

8.

നജാഫ് നഗരം ഏത്

രാജ്യത്താണ്

a)

ഇറാഖ്

b)

ഇറാൻ

c)

ഇസ്രയേൽ

9.

ജിയോ ഇൻഫോകോം ചെയർമാൻ

a)

മുകേഷ് അംബാനി

b)

ആകാശ് അംബാനി

c)

ആനന്ദ് അംബാനി

10.

പ്രധാനമന്ത്രി പദവിയിലിരിക്കേ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് എവിടെ വച്ചാണ്

a)

ശ്രീപെരുംപുത്തൂർ

b)

സേലം

c)

ധനുഷ്കോടി

11.

ബാർസിലോനയിൽ നടന്ന സാന്റ്സ് ഇന്റർനാഷനൽ ഓപ്പൺ ചെസ് ടൂർണമെന്റിലെ ചാംപ്യൻ ♟

a)

നിഹാൽ സരിൻ

b)

എസ്.എൽ.നാരായണൻ

c)

വൈഭവ് സൂരി

12.

സിയാൽ കമ്പനി ചെയർമാൻ ആരാണ്

a)

വി.പി.ജോയ്

b)

പിണറായി വിജയൻ

c)

സജി കെ.ജോർജ്

13.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പരാതിപരിഹാരത്തിനായി യുജിസി തുടങ്ങുന്ന വെബ്സൈറ്റ്

a)

കംപ്ലെയ്ന്റ് സെൽ

b)

ഇ- സമാധാൻ

c)

പരിഹാര

14.

ഇന്ത്യൻ പാർലമെന്റിൽ അംഗമായ ആദ്യ കായിക താരം ആരാണ്

a)

ജയ്പാൽ സിങ് മുണ്ട

b)

അസ്ലം ഷേർഖാൻ

c)

ചേതൻ ചൗഹാൻ

15.

ഏത് കായിക ഇനത്തിലാണ് ജയ്പാൽ സിങ്മുണ്ട ഇന്ത്യൻ ടീമിന്റ ക്യാപ്റ്റനായിരുന്നത്

a)

ക്രിക്കറ്റ്🏏

b)

ഫുട്ബോൾ⚽

c)

ഹോക്കി🏑

16.

കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഎം കേരള സംസ്ഥാന സെക്രട്ടറിയായത് ഏത് വർഷമാണ്

a)

2014

b)

2015

c)

2016

17.

ലോക നാളികേര ദിനം എന്നാണ്🥥

a)

സെപ്റ്റംബർ 3

b)

സെപ്റ്റംബർ 2

c)

സെപ്റ്റംബർ 5

18.

ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത് 🌍......🌒

a)

1,50,000 കിലോമീറ്റർ

b)

7,09,000 കിലോമീറ്റർ

c)

3,86,000 കിലോമീറ്റർ

19.

സിപിഎമ്മിന്റെ പുതിയ കേരള സംസ്ഥാന സെക്രട്ടറി ആരാണ്

a)

പിണറായി വിജയൻ

b)

കോടിയേരി ബാലകൃഷ്ണൻ

c)

എം.വി.ഗോവിന്ദൻ

20.

ലോക വിനോദസഞ്ചാര ദിനം എന്നാണ്

a)

സെപ്റ്റംബർ 27

b)

സെപ്റ്റംബർ 29

c)

സെപ്റ്റംബർ 22

d)

സെപ്റ്റംബർ 30

21.

ലാക്വില നഗരം ഏത് രാജ്യത്താണ്

a)

റഷ്യ

b)

സ്വീഡൻ

c)

ഇറ്റലി

22.

ഭാരതത്തിന്റെ

ഭരണഘടനാ നിർമാണസഭ രൂപീകരിച്ച വർഷം

a)

1945

b)

1946

c)

1947

d)

1948

23.

ദേശീയ വ്യാപാരി ദിനം എന്നാണ്

a)

ഓഗസ്റ്റ് 6

b)

ഓഗസ്റ്റ് 8

c)

ഓഗസ്റ്റ് 9

d)

ഓഗസ്റ്റ് 10

24.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരണം എന്നായിരുന്നു

a)

1947 ഓഗസ്റ്റ് 15

b)

1947 നവംബർ 26

c)

1947 ഡിസംബർ 10

25.

വ്യക്തിയെ തിരിച്ചറിയുക ?

a)

ശംഭു മഹാരാജ

b)

ജയ്കിഷ മഹാരാജ

c)

ലച്ചു മഹാരാജ്

d)

ബിർജു മഹാരാജ്