NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
കേരളകൗമുദി ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ച വർഷം
1940
1936
1945
1930
ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്
കെ പി വള്ളോൻ
ടി കെ മാധവൻ
സി വി കുഞ്ഞിരാമൻ
സി കൃഷ്ണൻ
'അധകൃതൻ' എന്ന മാഗസിൻ കെ പി വള്ളോൻ പ്രസിദ്ധീകരിച്ച വർഷം
1931
1940
1939
1936
മലയാളരാജ്യം പത്രത്തിന്റെ സ്ഥാപക പത്രാധിപർ
സി വി കുഞ്ഞിരാമൻ
സി കൃഷ്ണൻ
കെ പി വള്ളോൻ
എബ്രഹാം malpan
പള്ളികളിൽ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനകളും നിർത്തലാക്കണം എന്ന് അഭിപ്രായപ്പെട്ട വ്യക്തി
പാലക്കുന്ന് എബ്രഹാം malpan
പാമ്പാടി ജോൺ ജോസഫ്
എസി ജോസഫ്
പൊയ്കയിൽ യോഹന്നാൻ
1909 ൽ കാലിക്കറ്റ് ബാങ്ക് ആരംഭിച്ച വ്യക്തി
സി കൃഷ്ണൻ
സി വി കുഞ്ഞിരാമൻ
ടി കെ മാധവൻ
കെ പി വള്ളോൻ
സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി 'മിസ്ട്രസ്സ് മാരുടെ സങ്കടങ്ങൾ' എന്ന ലേഖനം എഴുതിയ വ്യക്തി
സി കൃഷ്ണൻ
സി വി കുഞ്ഞിരാമൻ
പാലക്കുന്ന് എബ്രഹാം malpan
പാമ്പാടി ജോൺ ജോസഫ്
പറയ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള നവോത്ഥാന നായകൻ
സി വി കുഞ്ഞിരാമൻ
കാവേരികുളം കണ്ടൻ കുമാരൻ
കെ പി വള്ളോൻ
മൂർക്കോത്ത് കുമാരൻ
പരവൂരിൽ സമുദായ പരിഷ്കാര സഭ സ്ഥാപിച്ച വർഷം
1940
1971
1904
1900
മലങ്കര സിറിയൻ പള്ളികളിലെയും മലബാർ സിറിയൻ പള്ളികളിലെയും നവീകരണവുമായ് ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തി
പാമ്പാടി ജോൺ ജോസഫ്
എം സി ജോസഫ്
പാലക്കുന്ന് എബ്രഹാം malpan
ഇവരാരുമല്ല
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സി വി കുഞ്ഞിരാമൻ നോവലുകളിൽ പെടാത്തത്
പഞ്ചവടി
ശ്രീകോവിൽ
രാഗ പരിണാമം
വാത്മീകി രാമായണം
താഴ്ന്ന ജാതിക്കാർക്ക് വേണ്ടി ബാല പ്രബോധിനി സംസ്കൃതപാഠശാല ആരംഭിച്ചത്
സി വി കുഞ്ഞിരാമൻ
കാവാരിക്കുളം കണ്ഠൻ കുമാരൻ
സി കൃഷ്ണൻ
കെ പി വള്ളോൻ
ടി കെ മാധവൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം
1930
1921
1927
1938
'സാധുജനദൂതൻ' എന്നാ മാസിക ആരംഭിച്ച വർഷം
1931
1920
1919
1915
സി കൃഷ്ണൻ ജനിച്ച സ്ഥലം
തൃശ്ശൂർ
മയ്യനാട്
പാലക്കുന്ന്
പത്തനംതിട്ട
ദളിത് ക്രിസ്ത്യാനികൾക്കെതിരെ സിറിയൻ ക്രിസ്ത്യാനികളുടെ അവഗണനയിൽ പ്രതിഷേധിച്ച് പാമ്പാടി ജോൺ ജോസഫ് രചിച്ച കൃതി
കാന്തിമതി
തുമ്പോലാർച്ച
ചെറുമ ബോയ്
സൗന്ദര്യലഹരി
സി വി കുഞ്ഞിരാമൻ ജനിച്ചവർഷം
1870 ജനുവരി 4
1796 മെയ് 30
1871 ഫെബ്രുവരി 6
1900 മാർച്ച് 4
എസ് എൻ ഡി പി യുടെ മലബാറിലെ പ്രധാന പ്രവർത്തകനായരുന്ന വ്യക്തി
സി വി കുഞ്ഞിരാമൻ
സി കൃഷ്ണൻ
കെ പി വള്ളോൻ
ടി കെ മാധവൻ
ടി കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്നത്
മാരാമൺ
പെരുമ്പെട്ടി
നങ്ങ്യാർകുളങ്ങര
പാലക്കുന്ന്
മിതവാദി പത്രത്തിന്റെ പത്രാധിപരായ ശേഷം തന്റെ പേരിന്റെ കൂടെ മിതവാദി എന്ന് അറിയപ്പെട്ട വ്യക്തി
സി വി കുഞ്ഞിരാമൻ
സി കൃഷ്ണൻ
ടി കെ മാധവൻ
ജോൺ ജോസഫ്
