Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Kerala Quiz

Total questions: 25

Worksheet time: 12mins

Name
Class
Date
1.

കേരള ചരിത്രത്തിൽ 'തെൻ വഞ്ചി 'എന്നറിയപ്പെട്ടിരുന്ന പ്രദേശം

a)

തിരുവനന്തപുരം

b)

കാസറഗോഡ്

c)

കൊല്ലം

d)

ഇടുക്കി

2.

ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

a)

അയ്യങ്കാളി

b)

ശ്രീനാരായണ ഗുരു

c)

ചട്ടമ്പി സ്വാമികൾ

d)

വൈകുണ്ഠ സ്വാമികൾ

3.

കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമർശമുള്ള സംസ്‌കൃത ഗ്രന്ഥം

a)

ഇൻഡിക്ക

b)

കേരളപ്പഴമ

c)

വാർത്തികം

d)

ഐതരേയാരണ്യകം

4.

അഗസ്ത്യാർകൂടത്തെ സംരക്ഷിത ജൈവ കേന്ദ്രമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം

a)

2002

b)

2001

c)

2000

d)

1998

5.

കേരളത്തെ ഏറ്റവും വലിയ പീഠഭൂമി

a)

മൂന്നാർ - പീരുമേട് പീഠഭൂമി

b)

നെല്ലിയാമ്പതി പീഠഭൂമി

c)

വയനാട് പീഠഭൂമി

d)

പെരിയാർ പീഠഭൂമി

6.

കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി

a)

ഇടുക്കി

b)

പെരിങ്ങൽക്കുത്ത്

c)

ശബരിഗിരി

d)

പള്ളിവാസൽ

7.

മൊത്തം ഭൂവിസ്ത്രീതിയുടെ എത്ര ശതമാനം വനഭൂമിയുണ്ട് കേരളത്തിൽ

a)

32%

b)

26%

c)

28%

d)

22%

8.

വടക്കു കിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ്

a)

തുലാവർഷം

b)

കാലവർഷം

c)

ഇടവപ്പാതി

d)

വേനൽമഴ

9.

കേരള സംസ്ഥാനം നിലവിൽ വന്നത്

a)

1946 നവംബർ 1

b)

1956 നവംബർ 1

c)

1954 നവംബർ 1

d)

1944 നവംബർ 1

10.

കേരളത്തിന്റെ തെക്ക് വടക്ക് ദൂരം

a)

580 km

b)

570 km

c)

560 km

d)

550 km

11.

മറ്റ് സംസ്ഥാങ്ങളുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ലകൾ

a)

കോട്ടയം, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ

b)

കണ്ണൂർ, കൊല്ലം, എറണാംകുളം, കോട്ടയം

c)

കോഴിക്കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട

d)

ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്

12.

വിസ്തീർണ്ണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം

a)

22

b)

26

c)

23

d)

24

13.

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല

a)

കണ്ണൂർ

b)

തിരുവനന്തപുരം

c)

ആലപ്പുഴ

d)

കോഴിക്കോട്

14.

കേരളത്തിന്റെ ഏത് ഭാഗത്താണ് മലനാട് സ്ഥിതിചെയ്യുന്നത്

a)

വടക്ക്

b)

കിഴക്ക്

c)

തെക്ക്

d)

പടിഞ്ഞാറ്

15.

പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം

a)

4

b)

44

c)

3

d)

41

16.

പയസ്വിനി എന്നറിയപ്പെടുന്നത്

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

കുറ്റ്യാടിപ്പുഴ

d)

ചന്ദ്രഗിരിപ്പുഴ

17.

കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്

a)

ലാറ്ററൈറ്റ് മണ്ണ്

b)

എക്കൽ മണ്ണ്

c)

കറുത്ത മണ്ണ്

d)

ചെമ്മണ്ണ്

18.

ശതമാനടിസ്ഥാനത്തിൽ കൂടുതൽ വനഭൂമിയുള്ള ജില്ല

a)

ഇടുക്കി

b)

വയനാട്

c)

ആലപ്പുഴ

d)

കണ്ണൂർ

19.

കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ

a)

കെ ഒ ഐഷാ ഭായ്

b)

റോസമ്മ പുന്നൂസ്

c)

കെ ആർ ഗൗരിയമ്മ

d)

നഫീസത്ത് ബീവി

20.

വടക്കൻ കേരളത്തിലെ പ്രസിദ്ധമായ കലാരൂപം

a)

കുച്ചുപ്പുടി

b)

മോഹിനിയാട്ടം

c)

കഥകളി

d)

തെയ്യം

21.

1956 കേരളം രൂപീകരിക്കുമ്പോൾ നിലവിലില്ലാതിരുന്ന ജില്ല

a)

തിരുവനന്തപുരം

b)

കൊല്ലം

c)

കോട്ടയം

d)

മലപ്പുറം

22.

കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്

a)

കെ ടി കോശി

b)

കെ ശങ്കരൻ

c)

എം എസ് മേനോൻ

d)

മുഹമ്മദ് അഹമ്മദ് അൻസാരി

23.

കേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്

a)

കോഴിക്കോട്

b)

തിരുവനന്തപുരം

c)

ആലപ്പുഴ

d)

എറണാകുളം

24.

മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏത്

a)

2013 നവംബർ 1

b)

2011 നവംബർ 1

c)

2012 നവംബർ 1

d)

2014 നവംബർ 1

25.

ലോകത്തിലെ ആദ്യത്തെ സൈക്കോ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

a)

വെള്ളറട

b)

വെള്ളനാട്

c)

വെള്ളയമ്പലം

d)

വെള്ളായനി