NEW
Font size
Worksheetsമേമുണ്ടHSS സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്
Total questions: 15
Worksheet time: 8mins
ബംഗാൾ വിഭജനം റദ്ദ് ചെയ്ത ബ്രിട്ടീഷ് ഗവർണർ ജനറൽ?
കഴ്സൺ പ്രഭു
ഹാർഡിഞ്ച് പ്രഭു
ഇർവിൻ പ്രഭു
റിപ്പൺ പ്രഭു
രണ്ടാംലോകമഹായുദ്ധകാലത്ത് 1942ൽ ബ്രിട്ടീഷ് പാർല്ലമെന്റ് ഇന്ത്യയിലേക്കയച്ച പ്രതിനിധി സംഘത്തിന്റെ തലവൻ?
മൗണ്ട് ബാറ്റൺ
സ്റ്റാഫോർഡ് ക്രിപ്സ്
ഏ വി അലക്സാണ്ടർ
പെതിക് ലോറൻസ്
ഇന്ത്യൻ ഭരണ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ
സച്ചിദാനന്ദ സിൻഹ
ഡോ.രാജേന്ദ്രപ്രസാദ്
ബി ആർ അംബേദ്ക്കർ
എസ് രാധാകൃഷ്ണൻ
സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത്
ഹരിപുര
കൽക്കത്ത
ബോംബെ
അമരാവതി
ദേശിയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത്?
രാമകൃഷ്ണപ്പിള്ള
വക്കം അബ്ദുൾ ഖാദർ മൗലവി
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
മന്നത്ത് പത്മനാഭൻ
ഗുരുവായൂർ സത്യഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ
ഏ കെ ജി
പി കൃഷ്ണ പിള്ള
കെ കേളപ്പൻ
മന്നത്ത് പത്മനാഭൻ
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഇന്ത്യൻ പാർല്ലമെൻറ് ഉത്ഘാടനം നിർവ്വഹിച്ച ഗവർണർ ജനറൽ
ഇർവിൻപ്രഭു
വെല്ലസ്ലി പ്രഭു
മൗണ്ട് ബാറ്റൺ
കഴ്സൺ
പൂർണ്ണസ്വരാജാണ് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളന അധ്യക്ഷൻ
നഹ്റു
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
തിലകൻ
മലബാറിലെ ഉപ്പുസത്യഗ്രഹ കേന്ദ്രം
കോഴിക്കോട്
പയ്യന്നൂര്
കണ്ണൂര്
തിരൂര്
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ല യുദ്ധമുറ പ്രയോഗിച്ചുത്?
താന്തിയത്തോപ്പി
നാനാസാഹിബ്
ബഹദൂർഷ
ഝാൻസി റാണി
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
ചൗരി ചൗര
വാഗൺ ട്രാജഡി
ബോംബെ കലാപം
ജാലിയൻ വാലബാഗ്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ മുസ്ലീം രക്തസാക്ഷി
അജ്മൽ ഖാൻ
സുൽഫിക്കർ അലി
അശ്ഫാഹ്ഖ് ഉല്ലാഖാൻ
ബഹദൂർ ഷ രണ്ടാമൻ
ബ്രിട്ടീഷുകാർ ബംഗാളിനെ രണ്ടായി വിഭജിച്ച വർഷം
1905
1911
1906
1912
ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം
പ്ലാസിയുദ്ധം
മൈസൂർ യുദ്ധം
കർണ്ണാട്ടിക്ക് യുദ്ധം
പാനിപത്ത് യുദ്ധം
സബർമതി ആശ്രമം എവിടെയാണ്
ബീഹാർ
ഗുജറാത്ത്
ബംഗാൾ
രാജസ്ഥാൻ
