wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence day quiz

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്?

a)

ലോക മഹായുദ്ധം

b)

ശിപായി ലഹള

c)

സ്വാതന്ത്ര സമരം

d)

ക്വിറ്റ് ഇന്ത്യാ

2.

ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറ പാകിയ യുദ്ധം ഏത്?

a)

ഒന്നാം ലോക മഹായുദ്ധം

b)

വാട്ടർ ലൂ യുദ്ധം

c)

രണ്ടാം ലോകമഹായുദ്ധം

d)

പ്ലാസി യുദ്ധം

3.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസ്സഹകരണപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വർഷം?

a)

1921

b)

1930

c)

1918

d)

1925

4.

'നിങ്ങൾ എനിക്ക് രക്തം തരു ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം ' തരാം എന്നു പറഞ്ഞ ആര്?

a)

ഗാന്ധിജി

b)

ജവഹർലാൽ നെഹ്റു

c)

w.c ബാനർജി

d)

സുഭാഷ് ചന്ദ്ര ബോസ്

5.

പൂർണ്ണ സ്വരാജ് പ്രഖ്യാപനം ഉണ്ടായ സമ്മേളനം

a)

1929-ലെ ലാഹോർ സമ്മേളനം

b)

ഒന്നാം വട്ടമേശ സമ്മേളനം

c)

രണ്ടാം വട്ടമേശ സമ്മേളനം

d)

ഖിലാഫത്ത് സമ്മേളനം

6.

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത് എന്ന്?

a)

1948 ആഗസ്റ്റ് 15

b)

1947 ജനുവരി 30

c)

1948 ഫെബ്രുവരി

d)

1949 നവംമ്പർ 26

7.

സ്വാതന്ത്ര്യം ലഭിച്ചേ പ്പോൾ ഇന്ത്യയിൽ എത്ര റെയിൽവേ ലൈനുകൾ ഉണ്ടായിരുന്നു?

a)

42

b)

45

c)

50

d)

3 2

8.

ഇന്ത്യൻ ഭരണഘടന യുടെ കരടു രൂപം തയ്യാറാക്കിയ വ്യക്തി

a)

ഡോ.രാജേന്ദ്ര പ്രസാദ്

b)

ജവഹർലാൽ നെഹ്റു

c)

ഡോ.ബി.ആർ അംബേദ്കർ

d)

ഗാന്ധിജി

9.

സ്വതന്ത്ര ഭാരതത്തിലെ ആദ്യ വോട്ടർ

a)

ഗാന്ധി ബി

b)

ശ്യം ശരൺ

c)

സുഭാഷ് ചന്ദ്ര ബോസ്

d)

ബി.ആർ അംബേഡ്കർ

10.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കുട്ടികളുട വാനരസേന രൂപീകരിച്ചതാര്?

a)

ജവഹർലാൽ നെഹ്റു

b)

ഇന്ദിരാ ഗാന്ധി

c)

ഗാന്ധിജി

d)

സുഭാഷ് ചന്ദ്ര ബോസ്

11.

ഇന്ത്യയോടെപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം

a)

ആഗസ്റ്റ് 15

b)

ആഗസ്റ്റ് 16

c)

ആഗസ്റ്റ് 14

d)

ആഗസ്റ്റ് 20

12.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് എന്ന് ഗാന്ധിജിയെ ആദ്യം വിശേഷിപ്പിച്ചത് ആര്?

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ഡോ.രാധാകൃഷ്ണൻ

c)

ജവഹർലാൽ നെഹ്റു

d)

ബി.ആർ അംബേഡ്കർ

13.

ഇന്ത്യൻ സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

a)

ഗാന്ധിജി

b)

ഡോ.രാജേന്ദ്ര പ്രസാദ്

c)

ദാദാഭായി നവ്റോജി

d)

സ്വാമി ദയാനന്ദ സരസ്വതി

14.

ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ചതെന്ന്?

a)

1950

b)

1947

c)

1905

d)

1911

15.

ബ്രിട്ടീഷ് സർക്കാർ നല്കിയ 'സർ ' പദവി ജാലിയൻ വാലാ ബാഗ് കൂട്ടക്കാലയിൽ പ്രതി ഷേധിച്ച ഉപേക്ഷിച്ച സാഹിത്യകാരൻ?

a)

സുഭാഷ് ചാന്ദ്ര ബോസ്

b)

എസ്. കെ പൊറ്റക്കാട്

c)

രവീന്ദ്രനാഥ ടാഗോർ

d)

സർദ്ദാർ വല്ലഭായി പട്ടേൽ

16.

ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയതാര്?

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ഡോ.എസ്.രാധാകൃഷ്ണൻ

c)

അംബേദ്കർ

d)

ജവഹർലാൽ നെഹ്റു

17.

സ്വദ്ദേശി എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത്?

a)

ബാല ഗംഗാധര തിലക്

b)

ദാദാഭായ് നവറോജി

c)

സ്വാമി ദയാനന്ദ

d)

കാനിംഗ് പ്രഭു

18.

സ്വദേശി പ്രസ്ഥാനം ആരംഭിച്ചതെന്ന്?

a)

1911

b)

1920

c)

1935

d)

1905

19.

സ്വരാജ്യം എന്റെ ജന്മാവകാശം ആരുടെ മുദ്രാവാക്യമാണ്

a)

ബാല ഗംഗാധര തിലക്

b)

ഭഗത് സിംഗ്

c)

രവീന്ദ്രനാഥ ടാഗോർ

d)

ഗോപാലകൃഷ്ണേ ഗോഖലെ

20.

ഗാന്ധിജി വെടിയേറ്റു വീണ സ്ഥലം?

a)

അഹമ്മദാബാദ്

b)

സൂറത്ത്

c)

ലാഹോർ

d)

ബിർളാ മന്ദിർ