wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പിഎസ്‌സി 44

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഷഡ്പദങ്ങളുടെ വിസർജ്യമാണ്

a)

യൂറിക് ആസിഡ്

b)

യൂറിയ

c)

അമോണിയ

2.

ധ്വിനാമ പദ്ധതി ആവിഷ്കരിച്ചതാര്

a)

ജോൺ

b)

കാൾ ലിനേയസ്

c)

ഐൻസ്റ്റീൻ

3.

മസ്തിഷ്കത്തിലെയും സുഷുമ്നയിലെയും മയലിൻഷിത്ത് രൂപീകരിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങളാണ്

a)

ഒളിഗോ ഡെൻഡ്രോ സൈറ്റുകൾ

b)

ആസ്ട്രോ സൈറ്റുകൾ

c)

മിസോ സൈറ്റുകൾ

4.

മനുഷ്യൻറെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതയെന്ത്

a)

യഥാർത്ഥ രൂപത്തിൽ

b)

യഥാർത്ഥം തലതിരിഞ്ഞ രൂപത്തിൽ

c)

വക്ര രൂപത്തിൽ

5.

കോട്ടയം രാജ്യത്തിൻറെ രാജകുമാരനായിരുന്നു

a)

പഴശ്ശിരാജ

b)

വേലുത്തമ്പി ദളവന്‍

c)

മാർത്താണ്ഡവർമ്മ

6.

ബ്രിട്ടീഷുകാർക്കെതിരെ ഗറില്ല യുദ്ധമുറ ആരംഭിച്ചത്

a)

പഴശ്ശിരാജ

b)

ടിപ്പുസുൽത്താൻ

c)

സാമൂതിരി

7.

ഗുരുവായൂർ സത്യാഗ്രഹം നേതൃത്വം നൽകിയതാര്

a)

മന്നത്ത് പത്മനാഭൻ

b)

വേലുത്തമ്പി

c)

എ പി കേശവമേനോൻ

8.

ചെമ്പഴന്തി ആശ്രമം ആരുമായി ബന്ധപ്പെട്ടതാണ്

a)

ശ്രീനാരായണഗുരു

b)

സ്വാമി വിവേകാനന്ദൻ

c)

പരമഹംസൻ

9.

വൈക്കം സത്യാഗ്രഹം ആരുമായി ബന്ധപ്പെട്ടതാണ്

a)

കെ പി കേശവമേനോൻ

b)

മാർത്താണ്ഡവർമ്മ

c)

ശ്രീനാരായണഗുരു

10.

ചാന്നാർ ലഹളക്ക് നേതൃത്വം നൽകിയതാര്

a)

വൈകുണ്ഠസ്വാമികൾ

b)

സ്വാമി വിവേകാനന്ദൻ

c)

ശ്രീരാമകൃഷ്ണ പരമഹംസൻ

11.

സ്വദേശാഭിമാനി പ്രതിവാര പത്രം സ്ഥാപിച്ചു

a)

വക്കം അബ്ദുൽ ഖാദർ മൗലവി

b)

രാമകൃഷ്ണപിള്ള

c)

മുഹമ്മദ് അബ്ദുറഹ്മാൻ

12.

സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പ്രവർത്തിച്ചു

a)

വക്കം അബ്ദുൽ ഖാദർ

b)

വക്കം അബ്ദുൽ ഖാദർ മൗലവി

c)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

13.

ഇസ്ലാം ധർമ്മപരിപാലനസംഘം ആരംഭിച്ചു

a)

അബ്ദുൽ ഖാദർ മൗലവി

b)

മുഹമ്മദ് റഹ്മാൻ

c)

ഇ. മൊയ്തു മൗലവി

14.

ഇരുപത്തിയാറാം വയസ്സിൽ തൂക്കിലേറ്റപ്പെട്ടു

a)

വക്കം അബ്ദുൽ ഖാദർ

b)

ഉദം സിംഗ്

c)

കെ കേളപ്പൻ

15.

കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹ്യ പരിഷ്കർത്താവ്

a)

ടിപ്പുസുൽത്താൻ

b)

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്

c)

വക്കം അബ്ദുൽ ഖാദർ മൗലവി