NEW
Font size
Worksheetsജികെ ക്വിസ് 11
Total questions: 15
Worksheet time: 8mins
ലോക വിദ്യാഭ്യാസ ദിനം uno ആചരിക്കാൻ തുടങ്ങിയത് എന്നാണ്
2018
2016
2020
ഡോക്ടർ എസ് രാധാകൃഷ്ണൻ നെ രാജ്യസഭയുടെ പിതാവ് എന്ന് വിളിച്ചതാര്
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
മൊറാർജി
ഭരണഘടനാ പദവിയിലിരിക്കെ ആദ്യമായി ഭാരതരത്നം പുരസ്കാരത്തിന് അർഹനായത് ആര്
ഇന്ദിരാഗാന്ധി
ജവഹർലാൽ നെഹ്റു
ഡോക്ടർ എസ് രാധാകൃഷ്ണൻ
രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർത്ഥി
എസ് രാധാകൃഷ്ണൻ
ഡോക്ടർ രാജേന്ദ്ര പ്രസാദ്
മൊറാർജി ദേശായി
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ട്രപതി
എസ് രാധാകൃഷ്ണൻ
എപിജെ അബ്ദുൽ കലാം
നജ്മ ഹെപ്തുള്ള
രണ്ടാം വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര്
എസ് രാധാകൃഷ്ണൻ
ബി ആർ അംബേദ്കർ കർ
സുഭാഷ് ചന്ദ്ര ബോസ് എസ്
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി ആര്
കെ ആർ നാരായണൻ
ഡോക്ടർ എസ് രാധാകൃഷ്ണൻ
ഡോക്ടർ സക്കീർഹുസൈൻ
മഹാത്മാഗാന്ധിയുടെ പാദങ്ങളിൽ എന്ന കൃതി രചിച്ചതാര്
ഡോക്ടർ എസ് രാധാകൃഷ്ണൻ
ജവഹർലാൽ
രവീന്ദ്രനാഥ ടാഗോർ
ഡോക്ടർ എസ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായ കാലഘട്ടം
1952 മുതൽ 1962 വരെ
1965 മുതൽ 1967 വരെ
1947 മുതൽ 1953 വരെ
ഡോക്ടർ എസ് രാധാകൃഷ്ണൻ രാഷ്ട്രപതിയായ കാലഘട്ടം
1962 മുതൽ 1967 വരെ
1965 മുതൽ 1967 വരെ
1965 മുതൽ 1966 വരെ
ഡോക്ടർ എസ് രാധാകൃഷ്ണൻ ഏത് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്നു
ആന്ധ്ര യൂണിവേഴ്സിറ്റി
അലിഗഡ് യൂണിവേഴ്സിറ്റി
ഉസ്മാനിയ യൂണിവേഴ്സിറ്റി
ഡോക്ടർ എസ് രാധാകൃഷ്ണൻ ഏതു വിഷയത്തിലാണ് ബിരുദാനന്തര ബിരുദം നേടിയത്
ഫിലോസഫി
എക്കണോമിക്സ്
പൊളിറ്റിക്സ്
ഡോക്ടർ എസ് രാധാകൃഷ്ണൻ റെ ആദ്യ കൃതി ഏത്
ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ
ഫിലോസഫി ഓഫ് ഗാന്ധിജി
ഫിലോസഫി ഓഫ് ഇന്ത്യ
മികച്ച അധ്യാപകനായിരുന്നു അദ്ദേഹം എന്ന് ജനങ്ങൾ ഓർത്തിരുന്നെങ്കിൽ അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം ആരാണിത് പറഞ്ഞത്
എസ് രാധാകൃഷ്ണൻ
എപിജെ അബ്ദുൽ കലാം
ഡോക്ടർ രാജേന്ദ്ര പ്രസാദ്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ ഏത്
രാധാകൃഷ്ണൻ കമ്മീഷൻ
കോത്താരി കമ്മീഷൻ
വിദ്യാഭ്യാസ കമ്മീഷൻ
