NEW
Font size
WorksheetsPsc 33
Total questions: 10
Worksheet time: 5mins
ജി എസ് ടി ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
ആസാം
കേരളം
ഗോവ
ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പരാമർശം ഉള്ള ആദ്യ മലയാള കൃതി
ജാതിക്കുമ്മി
ജാതി ലക്ഷണം
ജാതിമീ മാംസ
1921ൽ നിലവിൽ വന്ന ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പേര്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പഞ്ചാബ് നാഷണൽ ബാങ്ക്
ബറോഡ ബാങ്ക്
പേശി കോശത്തിന്റെ അടിസ്ഥാനസംഘോജ യൂണിറ്റുകളാണ്
സർക്കോമിയർ
ആക്ടിംഗ്
ആക്ടിൽ
ഓകെ
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
എം ജെ സ്വീഡൻ
എം ജെ സ്ലീഡന്‍
ഹംഫ്രി
ജേക്കബ് സൺ
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ
A D E K
B D K
E A D
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്
പിറ്റ്യൂട്ടറി
സെറിബെല്ലം
സെറിബ്രം
ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നത്
സെറിബ്രം
സെറിബല്ലം
ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതിന്റെ കേന്ദ്രം
ഹൃദയം
തലച്ചോറ്
സെറിബല്ലം
സെറിബ്രം
വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം
സിക്കിൾ സെൽ അനീമിയ
ക്ഷയം
വില്ലൻ ചുമ
ഡിഫ്തീരിയ
