WorksheetsQuiz (Higher Secondary )
Total questions: 15
Worksheet time: 8mins
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ?
പാതിരാ സൂര്യന്റെ നാട്ടിൽ
ഹൈമവത ഭൂവിൽ
ഒരു ആഫ്രിക്കൻ ഡയറി
ആമസോണും കുറെ വ്യാകുലതകളും
കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കപ്പെട്ട വര്‍ഷം ?
1965
1955
1972
1983
ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ മലയാളി ?
ആർ ശങ്കർ
ശിവശങ്കര മേനോൻ
കെ ആർ നാരായണൻ
എം കെ നാരായണൻ
ലോകത്ത് ആദ്യമായി ഒരു സൈബര്‍ സൈനിക വിഭാഗം രൂപീകരിച്ച രാജ്യം?
യു എസ് എ
ഇംഗ്ലണ്ട്
റഷ്യ
ഫ്രാൻസ്
ലോകത്ത് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചത് ആരുടെ നേതൃത്വത്തില്‍ ?
റിച്ചാർഡ് സ്റ്റാൾമാൻ
ലാറി പേജ്
മാർക് സുക്കർബർഗ്
ജൂലിയൻ അസാൻജ്
ഭാരതരത്നം പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി
ആങ് സാൻ സൂക്കി
നെൽസൺ മണ്ടേല
മാർട്ടിൻ ലൂഥർ കിങ്ങ്
ബറാക് ഒബാമ
ഭൂമിയിലെഏറ്റവും വലിപ്പം കൂടിയ ജന്തു?
ജിറാഫ്
ആഫ്രിക്കൻ ആന
നീല തിമിംഗലം
തിമിംഗല സ്രാവ്
രാജാക്കന്‍മാരുടെ രാജാവ് അഥവാ ഷെഹന്‍ഷാ എന്നറിയപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ?
അക്ബർ
ബാബർ
ഷാജഹാൻ
ബാബർ
'എന്റെ വഴിയമ്പലങ്ങള്‍' ആരുടെ ആത്മകഥയാണ്
വൈക്കം മുഹമ്മദ് ബഷീർ
കമലാ സുരയ്യ
എസ് കെ പൊറ്റക്കാട്
എം മുകുന്ദൻ
പ്രസിദ്ധമായ 'ഹിസ്റ്ററി ഓഫ് അറബ്‌സ്' ആരുടെ രചനയാണ്
ഫിലിപ്പ് കെ ഹിറ്റി
തോമസ് ആർനോൾഡ്
മൗണ്ട് ഗോമറി വാട്ട്
ആൻ മേരി ഷിമ്മൽ
11രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ
വൈറ്റമിൻ A
വൈറ്റമിൻ C
വൈറ്റമിൻ D
വൈറ്റമിൻ K
മുഹമ്മദ് ബിൻ തുഗ്ലക്കിൻ്റെ ഭരക്കാലത്ത് ഇന്ത്യ സന്ദർശിച്ച പ്രസിദ്ധനായ മൊറോക്കൻ സഞ്ചാരി ?
മുഹമ്മദ് അൽ ഇദ്രീസി
അൽ ബിറൂനി
ഇബ്നു ബത്തൂത്ത
ഇബ്നു ഖൽദൂൻ
കേരളത്തിലെ ആകെ കായലുകളുടെ എണ്ണം?
34
25
23
38
അഹമദാബാദിലെ മോട്ടേര സ്‌റ്റേഡിയത്തിൽ വെച്ച് ട്രംപിനെ സ്വീകരിച്ച പരുപാടിയുടെ പേര്?
നമസ്തേ ഡൊണാൾഡ്
നമസ്തേ ട്രംപ്
നമസ്തേ പ്രസിഡൻറ്
വെൽക്കം പ്രസിഡൻറ്
നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച സ്പേസ് ക്രാഫ്റ്റ്?
അപ്പോളോ 13
അപ്പോളോ 11
അപ്പോളോ 7
അപ്പോളോ 17
