wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

കേരള ഫോക്ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന മുഖ പത്രത്തിൻറെ പേര് എന്താണ്

a)

പൊലി

b)

ചിലമ്പൊലി

c)

തുടി താളം

2.

ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്

a)

റബ്ബി

b)

വോളിബോൾ

c)

ഫുട്ബോൾ

d)

റഗ്ബി

3.

ടെന്നീസിലെ ഗോൾഡൻ സ്ലാം പുരസ്കാരം അവസാനമായി നേടിയത് ആരാണ്

a)

സെറീന

b)

ഷറപ്പോവ

c)

നദാൽ

d)

ഫെഡറർ

4.

ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ആരാണ്

a)

ഇടശ്ശേരി

b)

വൈലോപ്പിള്ളി

c)

വയലാർ

5.

2019ലെ മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത് ഏതാണ്

a)

പാപ്പിനിശ്ശേരി

b)

ഇടശ്ശേരി

c)

തിക്കോടി

6.

2019 ലെ un കാലാവസ്ഥ വ്യതിയാന ഉച്ചകോടി നടന്നത് എവിടെ വച്ചാണ്

a)

മാഡ്രിഡ്

b)

ജനീവ

c)

ഖത്തർ

7.

2019 ലെ ലോക സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്

a)

ഐസ്ലൻഡ്

b)

അയർലൻഡ്

c)

സൈലൻറ്

d)

ഫിൻലൻഡ്

8.

2019 ലെ സന്തോഷ് ട്രോഫി ടൂർണ്ണമെൻറ് ലെ രണ്ടാം സ്ഥാനക്കാർ ആരാണ്

a)

പഞ്ചാബ്

b)

ഗോവ

c)

കേരളം

9.

2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സാഹിത്യകാരൻ ആരാണ്

a)

ഓർഗ്കാർ ടു ക്ക് ചുക്ക്

b)

ജോൺ കെന്നഡി

c)

ജോസഫ് കൂടാതെ

10.

കേരളത്തിൽ ഗോത്ര സാംസ്കാരിക സമുച്ചയം നിലവിൽ വന്ന ജില്ല ഏത്

a)

എറണാകുളം

b)

കോഴിക്കോട്

c)

തൃശ്ശൂർ

11.

രണ്ടായിരത്തി ഇരുപതിൽ പേപ്പർലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം ഏത്

a)

കേരളം

b)

ഒഡിഷ

c)

പശ്ചിമബംഗാൾ

12.

കേരളത്തിൽ ലോക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദശങ്ങൾ സമർപ്പിക്കാൻ രൂപപ്പെടുത്തിയ കമ്മറ്റിയുടെ തലവൻ ആര്

a)

കെഎം എബ്രഹാം

b)

വിഎസ് അച്യുതാനന്ദൻ

c)

ടി കെ ഹംസ

13.

ചന്ദ്രനിലെ ഗുരുത്വാകർഷണബലം ഭൂമിയി ലേതിൻറെ-ആണ്

a)

നാലിൽ ഒന്ന്

b)

എട്ടിൽ ഒന്ന്

c)

പത്തിൽ ഒന്ന്

14.

പോക്സോ നിയമം നിലവിൽ വന്ന വർഷം ഏത്

a)

2002

b)

2012

c)

2016

15.

സൗരയൂഥ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്

a)

കോപ്പർനിക്കസ്

b)

ഹെർമൻ ഗുണ്ടർട്ട്

c)

റോഡ് മുക്കാലി