wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

HIROSHIMA&NAGASAKI DAY QUUZ

Total questions: 17

Worksheet time: 9mins

Name
Class
Date
1.

YOUR NAME AND ADMISSION NO.

4 lines
2.

പഠിക്കുന്ന ക്ലാസ്

a)

3rd Class

b)

4th Class

c)

5th Class

3.

ഇന്ത്യയിൽ അണുബോംബ് പരീക്ഷിച്ച വർഷം?

a)

1974

b)

1975

c)

1973

d)

1965

4.

രണ്ടാം ലോക മഹായുദ്ധത്തിലെ സഖ്യകക്ഷികളിൽ പെടാത്തത് ?

a)

America

b)

China

c)

Italy

d)

France

5.

UN നിലവിൽ വന്ന വർഷം?

a)

1946

b)

1945

c)

1947

d)

1940

6.

ബുദ്ധൻ ചിരിക്കുന്നു എന്നത് ഏത് രാജ്യത്തിന്റെ ആണവ പരീക്ഷണ കോഡ് ആയിരുന്നു ?

a)

America

b)

Japan

c)

Britten

d)

India

7.

Fatman -ൽ അടങ്ങിയ മൂലകം?

a)

Plutonium 239

b)

Plutonium 235

c)

Uranium 239

d)

Uranium 235

8.

ഇന്ത്യൻ അണു ബോംബിന്റെ പിതാവ് ?

a)

Raja ramanna

b)

AB Vajpoy

c)

Raja swami muthalayar

d)

Abdul kadir khan

9.

അവസാനമായി UN ൽ പ്രവേശിച്ച രാജ്യം

a)

India

b)

Sudan

c)

America

d)

Tailand

10.

Hydrogon Bomb ന്റെ പിതാവ് ?

a)

Robert openhamer

b)

Albert Einstein

c)

Adverd teller

d)

Antonio gutters

11.

Enola ge എന്ന വിമാനത്തിന്റെ Captian ആര്?

a)

William S parsun

b)

Captain Mori

c)

Adverd teller

d)

Pol W Tibet

12.

രണ്ടാം ലോക മഹായുദ്ധത്തിൽ കൂടുതൽ ആൾ നഷ്ടമുണ്ടായ രാജ്യം?

a)

Britten

b)

Soviet Union

c)

Japan

d)

America

13.

രണ്ടാം ലോക മഹായുദ്ധത്തിലെ ത്രികക്ഷികളിൽ പെടാത്തത്?

a)

Jermeny

b)

Italy

c)

France

d)

Japan

14.

Japan ശാന്തി നഗരമായി തിരഞ്ഞെടുത്തത് ഏത് സ്ഥലത്തെയാണ് ?

a)

Tokyo

b)

Hiroshima

c)

New York

d)

Nagasaki

15.

Kyochikudo എന്നത് ജപ്പാന്റെ എന്താണ് ?

a)

National Fish

b)

National Flower

c)

National Tree

d)

National Language

16.

ജപ്പാന്റെ തലസ്ഥാനം?

a)

Tokyo

b)

Hiroshima

c)

Nagasaki

d)

New york

17.

ഹിരോഷിമയിൽ സ്ഫോടനം നടത്താൻ ഉത്തരവിട്ടത് ആര്?

a)

Adolf Hitler

b)

General Kal

c)

Hari S Truman

d)

Robert Openhamer