wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

aa

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ലോകത്ത്‌ ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം?

a)

പാകിസ്ഥാൻ

b)

ജപ്പാൻ

c)

ജപ്പാൻ

d)

അമേരിക്ക

2.

ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം ഏത് ?

a)

വിയറ്റനാം യുദ്ധം

b)

ഇറാഖ് യുദ്ധം

c)

ഇന്ത്യ പാകിസ്ഥാൻ യുദ്ധം

d)

രണ്ടാം ലോക യുദ്ധം

3.

ഹിരോഷിമയും നാഗസാക്കിയും ഏത് രാജ്യത്ത് ആണ് സ്ഥിതി ചെയ്യുന്നത് ?

a)

അമേരിക്ക

b)

റഷ്യ

c)

ജപ്പാൻ

d)

ക്യൂബ

4.

ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചത് എന്നാണ് ?

a)

1945 ഓഗസ്റ്റ് 5

b)

1945 ജനുവരി 3

c)

1945 ഓഗസ്റ്റ് 30

d)

1947 സെപ്റ്റംബർ 5

5.

ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനത്തിന്റെ പേര് ?

a)

ബോയിങ്-756

b)

അമേരിക്കൻ എയർ

c)

എനൊലാഗേ

d)

എയർ ഇന്ത്യ

6.

ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ്?

a)

ഹാരി എസ് ട്രൂമാൻ

b)

ബിൽക്ലിന്റൺ

c)

ജോർജ് ഡബ്ള്യു ബുഷ്

d)

ജോൺ എസ് കെന്നഡി

7.

രണ്ടാം ലോക യുദ്ധം ആരംഭിച്ച വർഷം ഏതു?

a)

1945

b)

1984

c)

1939

d)

1947

8.

അമേരിക്കയുടെ അണുബോംബ് നിർമാണത്തിന്റെ രഹസ്യ പേര് എന്തായിരുന്നു?

a)

മാൻഹാട്ടൻ പദ്ധതി

b)

ബുദ്ധൻ ചിരിക്കുന്നു

c)

സരോവർ പദ്ധതി

d)

ന്യൂക്ലിയർ ബോംബ് പദ്ധതി

9.

ഇന്ത്യയിൽ ആദ്യമായി അണുബോംബ് പരീക്ഷണം നടന്ന വർഷം?

a)

1974 മെയ് 18

b)

1947 ജൂൺ 26

c)

1947 ഓഗസ്റ്റ് 15

d)

1998 ഡിസംബർ 18

10.

ഇന്ത്യയുടെ അണുബോംബ് നിർമാണത്തിന്റെ രഹസ്യ പേര് എന്തായിരുന്നു?

a)

മാൻഹാട്ടൻ പദ്ധതി

b)

ന്യൂക്ലിയർ ബോംബ് പദ്ധതി

c)

സരോവർ പദ്ധതി

d)

ബുദ്ധൻ ചിരിക്കുന്നു

11.

ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ പേര് എന്തായിരുന്നു?

a)

ലിറ്റിൽ ബോയ്

b)

മാൻഹാട്ടൻ

c)

ഹിബാകുശുക്കൾ

d)

ഫാറ്റി ബോയ്

12.

ശാന്തിയുടെ നഗരം എന്ന് അറിയപ്പെടുന്നത്

a)

മെക്സിക്കോ

b)

അമേരിക്ക

c)

ഹിരോഷിമ

d)

ക്യൂബ

13.

ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ്ന്റെ പേര് എന്തായിരുന്നു?

a)

മാൻഹാട്ടൻ

b)

പോൾ ഡൗബ്ള്യു ടിബറ്റ്

c)

ഹാരി മാന്

d)

നിക്കോളാസ്

14.

ഹിരോഷിമയിൽ ബോംബ് വർഷിച്ചപ്പോൾ പ്രാദേശിക സമയം എത്രയായിരുന്നു ?

a)

8.15 AM

b)

11.00 AM

c)

9.45 AM

d)

4.30 PM

15.

നാഗസാക്കിയിൽ വർഷിച്ച ബോംബിന്റെ പേര് ?

a)

ലിറ്റിൽ ബോയ്

b)

ഫാറ്റ് മാൻ

c)

ഈഗോള

d)

സെനഗൽ