wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Indian History

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഒന്നാം സ്വതന്ത്ര്യ സമരം നടന്ന വർഷം.

a)

1864

b)

1957

c)

1857

d)

1856

2.

ക്യാശ്മീർ പ്രശ്നം ഇന്ത്യ- പാകിസ്ഥാൻ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന നിബന്ധന വെച്ചിട്ടുള്ള കരാർ ഏത് ?

a)

താഷ്കെന്റ് കരാർ

b)

ഷിംല കരാർ

c)

അസാദി കാശ്മീർ

d)

ഡൽഹി എഗ്രിമെന്റ്

3.

ജയ് ഹിന്ദ് മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്.

a)

ഗോപാലകൃഷ്ണ ഗോഖലെ

b)

രവീന്ദ്ര നാഥ ടാഗോർ

c)

ഭഗത് സിംഗ്

d)

സുഭാഷ് ചന്ദ്ര ബോസ്

4.

കേരളപിറവി ദിനം എന്നാണു് ?

a)

1947 ആഗസ്ത് 15

b)

1956 നവമ്പർ 1

c)

1957 നവംബർ 11

d)

1956 ആഗസ്ത് 15

5.

കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് ആരാണ് ?

a)

ശ്രീനാരായണ ഗുരു

b)

Dr. പല്പു

c)

അയ്യങ്കാളി

d)

വൈകുണ്ഠ സ്വാമികൾ

6.

ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത്

a)

ദിവ്യ പ്രധാൻ

b)

ശക്തി പ്രധാൻ

c)

ധർമ പ്രധാൻ

d)

അഷ്ട പ്രധാൻ

7.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം അക്രമിച്ചതാര് ?

a)

മുഹമ്മദ് ഗോറി

b)

പൃഥ്വിരാജ് ചാഹാൻ

c)

മുഹമ്മദ് കാസിം

d)

ടിപ്പു സുൽത്താൻ

8.

വന്ദേ മാതരം എഴുതിയത് ആര്

a)

ബംഗിം ചന്ദ്ര ചാറ്റർജി

b)

സുഭാഷ് ചന്ദ്ര ബോസ്

c)

അനിൽ ചന്ദ്ര

d)

ശരത്ചന്ദ്ര ചതോപാധ്യായ്

9.

സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാൻ നേടുക തന്നെചെയ്യും എന്നു പറഞ്ഞ വ്യക്തിയാര്

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ഗോപാല കൃഷ്ണ ഗോഖലെ

c)

ലോക മാന്യ ബാലഗംഗാധര തിലക്

d)

ഭഗത് സിംഗ്

10.

ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് ഏത് രാജ്യത്തെ ആണ്

a)

പാക്കിസ്ഥാൻ

b)

ഇന്ത്യ

c)

ദക്ഷിണാഫ്രിക്ക

d)

ബ്രിട്ടൻ