NEW
Font size
WorksheetsSurah kahf ep 41
Total questions: 7
Worksheet time: 4mins
فَمَا اسْطَاعُوا أَن يَظْهَرُوهُ
യഅ്ജൂജ് -മഅ്ജൂജുകള്‍ക്ക് അതു കയറി കടന്നു വരാന്‍ കഴിഞ്ഞിരുന്നില്ല.
യഅ്ജൂജ് -മഅ്ജൂജുകള്‍ക്ക് അതില്‍ തുരങ്കമുണ്ടാക്കാനും കഴിഞ്ഞില്ല
പറയുന്നതൊന്നും അനായാസം ഗ്രഹിക്കാനാവാത്ത ഒരു ജനം
തകർന്നു നിരപ്പായത്
رَدْمًا
قِطْرًا
دَكَّاءَۖ
فَإِذَا جَاءَ وَعْدُ رَبِّي.
ഇവിടെ وعد എന്നതുകൊണ്ട് ഉദ്ദേശം?
കരാർ
ഖിയാമത്ത് നാൾ
സമയം
وَمَا اسْتَطَاعُوا لَهُ نَقْبًا
ഇവിടെ له ( അതിൽ) ?
മതിൽ
മല
ഭൂമി
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍۖ
അന്നാളില ജനത്തെ നാം (തിരമാലകള്‍പോലെ) മേല്‍ക്കുമേല്‍ ഇരമ്പിക്കയറുന്നവരായി വിടുന്നതാകുന്നു.
ഉദ്ദേശം?
ജനങ്ങൾ പരസ്പരം ആക്രമിക്കും
ജനങ്ങൾ ഭയ വിഹ്വലർ ആയിരിക്കും
ജനങ്ങൾ പരസ്പരം കീഴടക്കാൻ ശ്രമിക്കും
"ഞങ്ങളിൽ സജ്ജനങ്ങൾ ഉണ്ടായിരിക്കെ നശിപ്പിക്കപ്പെടമോ?"
സൈനബ് (റ)
ഫാത്തിമ ( റ)
ഉമ്മുസലമ (റ)
അലയടിക്കുന്ന തായി
وَتَرَكْنَا
نُفِخَ
يَمُوجُ
