wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Al Furqan season 3 (Day 9, 30-07-2020)

Total questions: 10

Worksheet time: 50mins

Name
Class
Date
1.

മക്കാ ഫതഹിന്ന് ശേഷം നബി (സ) കഅ്ബയുടെ താക്കോൽ ആരുടെ കൈകളിലാണ് ഏല്പിച്ചത്..?

(a)  

2.

കഅ്ബാലയത്തെ പുതപ്പിക്കുന്ന ഉടുപ്പിന്ന് അറബിയിൽ പറയുന്ന പേര്...?

(a)  

3.

ഒരുകാലത്ത് അപ്രത്യക്ഷമായ സം സം കിണർ ആരുടെ സ്വപ്നം കാരണമായിരുന്നു കണ്ടെത്തുന്നതിൽ വഴിയൊരുക്കിയത്..?

a)

മുഹമ്മദ് നബി (സ)

b)

അബൂത്വാലിബ്

c)

അബ്ദുൽ മുത്വലിബ്

d)

അലി(റ)

4.

ഇത് ഏത് രാജ്യത്തിൻ്റെ ദേശിയ പതാകയാണ്..?

(a)  

5.

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തൂ..?

a)

ഒട്ടകം

b)

ചിലന്തി

c)

പശു

d)

ആന

6.

ഇസ്ലാം സ്വീകരിച്ചത് കാരണം കൊല്ലപ്പെട്ടവർ ആരൊക്കെ..?

a)

Abdullah Ibn Zubair

b)

Salahudheen Ayyubi

c)

Hamza Bin Abdul Muthalib

d)

Aboobakar (r)

7.

Covid 19 ന്റെ രോഗകര്യമായ സൂക്ഷ്മ ജീവിയേത്..?

a)

SARS-COV

b)

MERS

c)

SARS-COV-2

d)

nCoV

8.

ഫ്രഞ്ച് കമ്പനിയായ ടാസോൾട്ടിൽ നിന്ന് ഇന്ത്യ വാങ്ങിയ വ്യോമവാഹനം.?

a)

ചിനോക്ക്

b)

മിറാഷ്

c)

റാഫേൽ

d)

SU-31

9.

മുഗൾ ചക്രവർത്തി അക്ബറിന്റെ പിതാവ്..?

a)

ജഹാഗീർ

b)

സിറാജുദ്ദീൻ

c)

ഹുമയൂൺ

d)

ഷാജഹാൻ

10.

'ഇസ്ലാമിന്റെ കവിയെന്ന് വിശേഷിക്കപ്പെടുന്ന ലോക പ്രസിദ്ധ എയ്ത്തുകാരൻ..?

a)

Kazi Nasrul Islam

b)

Daya Pawar

c)

Allama Iqbal

d)

Mirza Galib