wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Al Furqan season 3 (Day 4 25-07-2020)

Total questions: 10

Worksheet time: 3hrs 30mins

Name
Class
Date
1.

ഖുർആനിൽ അല്ലാഹു 'വിതറിയ മുത്തുകൾ എന്ന് ആരെയാണ് വിശേഷിപ്പിച്ചത്...?

a)

സ്വർഗ്ഗത്തിലെ കുട്ടികൾ

b)

സ്വർഗ്ഗത്തിലെ സ്ത്രീകൾ

c)

നക്ഷത്രങ്ങൾ

d)

മലക്കുകൾ

2.

ഹാബീൽ ഖിയാബീലിനെ വധിച്ചു..?

a)

True

b)

False

3.

സ്വർഗ്ഗ - രതിയിൽ മുഴുകിയിരുന്ന ജനതയിലേക്ക് നിയോഗിക്കപ്പെട്ട നബി...?

a)

ലൂത്ത് നബി

b)

സുലൈമാൻ നബി

c)

ദാവൂദ് നബി

d)

ഇബ്രാഹീം നബി

4.

ഈച്ചയും കൊതുകും കോവിഡ് -19 രോഗ വാഹിനിയാണ്..?

a)

True

b)

False

5.

ആരാണ് നിലവിലെ കേരള ഹൈക്കോടതി chief justice..?

a)

S. Manikumar

b)

Hrishikesh Roy

c)

Antony Dominic

d)

Ashok Bhushan

6.

മദീനയിലെ മുസ്ലിംകൾ ഏത് പേരിൽ അറിയപ്പെട്ടു ..?

(a)  

7.

ആരുടെ നേതൃത്ത്വത്തിലുള്ള സംഘത്തെയാണ് അബൂബക്കർ(റ) ഖുർആൻ ക്രോഡീകരിക്കാൻ നിയോഗിച്ചത്..?

a)

സൈദ് ഇബ്നു ഹാരിസ്

b)

സൈദ് ഇബ്നു സാബിത്

c)

സ‌ഈദ് ഇബ്ൻ അബി വക്കാസ്

d)

സൈദ് ഇബ്ൻ താബിത്

8.

ത്വവാഫ് ചെയ്യുമ്പോൾ കഅബ തീർത്ഥാടകന്റെ ഏത് വശത്തായിരിക്കും..?

a)

Left

b)

Right

9.

അഞ്ചു സമയങ്ങളിലെ നമസ്ക്കാരങ്ങളിലായി എത്ര സുജൂദുകൾ..?

(a)  

10.

മക്കയിൽ വെച്ച് അവസാനമിറങ്ങിയ സൂറത്ത്..?

a)

surah muh minoon

b)

Surah Ibrahim

c)

Surah Al-Kahf

d)

Surah Al-Ahqaaf