wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Al Furqan season 3 (Day 8, 29-07-2020)

Total questions: 10

Worksheet time: 3hrs 30mins

Name
Class
Date
1.

ഖുർആനിലെ ഒരായത്ത് പൂരിപ്പിക്കുക "തീർച്ചയായും ___________ ശാന്തശീലനും കൃപാലുവും സദാ തിരിയുന്നവനും ആയിരുന്നു"..?

a)

മൂസ നബി (അ)

b)

ഇബ്രാഹിം (അ)

c)

ജിന്നുകൾ

2.

കഅ്ബാലയ നിർമാണത്തിൽ പങ്കാളികളായിട്ടില്ലാത്ത പ്രവാചകന്മാർ ആരൊക്കെ...?

a)

അയ്യൂബ് നബി(അ)

b)

ഇസ്മാഈൽ നബി(അ)

c)

മുഹമ്മദ് നബി (സ)

d)

ആദം നബി(അ)

3.

ഇന്ന് ലോക കടുവ ദിനമാണ്. 2020ലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം ഏത്...?

a)

ചൈന

b)

മഡ്ഗാസ്ക്കര്‍'

c)

ഇന്ത്യ

4.

തണുപ്പിലും മഞ്ഞു കാലാവസ്ഥയിലും കൊറോണ വൈറസ് പകരുകയില്ല...?

a)

True

b)

False

5.

ആൻഡമാൻ നിക്കോബാർ ദീപുകൾ ഏത് കോടതിയുടെ അധികാര പരിധിയിൽ വരുന്നു...?

a)

മദ്രാസ് ഹൈകോടതി

b)

കൽക്കട്ട ഹൈകോടതി

c)

സുപ്രീം കോടതി

6.

"യൗമുതർബിയ്യ" എന്ന് അറിയപ്പെടുന്ന ദുൽഹജ്ജ് മാസത്തിലെ ദിവസമേത്..?

a)

5

b)

10

c)

8

7.

ഹജ്ജ് കർമം എവിടെ വെച്ചാണ് തുടങ്ങുന്നത്...?

a)

അറഫ

b)

മുസ്തലിഫ

c)

മിന

8.

ഒട്ടകം, ആട്, മാട് എന്നിവയുടെ ബലി കർമത്തിൽ 10 വരെ വ്യക്തികൾക്ക് പങ്കുചേരാം..?

a)

True

b)

False

9.

അറഫ നോമ്പ് ഹാജിമാരും നോൽക്കണം..?

a)

True

b)

False

10.

'തഖ്‌വ' എന്ന വാക്കിന്റെ അർത്ഥം അല്ലാത്തവ..?

a)

സൂക്ഷ്മത

b)

ഭയഭക്തി

c)

ശ്രദ്ധ