wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Al Furqan season 3 (Day 7, 28-07-2020)

Total questions: 10

Worksheet time: 3hrs 30mins

Name
Class
Date
1.

ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട് ..?

a)

6236

b)

6336

c)

5836

d)

6536

2.

സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര..?

a)

15

b)

14

c)

12

d)

17

3.

പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്..?

a)

ലോക്സഭ

b)

രാജ്യസഭ

c)

ഇരു സഭകളിലും

4.

മത്സ്യത്തിൻ്റെ വയറ്റില്‍ അകപ്പെട്ട പ്രവാചകന്‍..?

a)

യൂനുസ് നബി(അ)

b)

യൂസുഫ് നബി(അ)

c)

സ്വാലിഹ് നബി (അ)

d)

മൂസ നബി(അ)

5.

ലോക ജനസംഖ്യാ ദിനമെന്ന്..?

a)

ജൂലായ് 11

b)

ജൂലായ് 12

c)

ജൂൺ 11

d)

ജൂൺ 12

6.

ഉസ്മാൻ (റ) ഭരണ കാലം ….?

a)

12 വർഷം

b)

10 വർഷം

c)

14 വർഷം

d)

16 വർഷം

7.

തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന്‍.?

a)

ഈസാ നബി (അ)

b)

മൂസാ നബി(അ)

c)

സുലൈമാൻ നബി(അ)

d)

യൂസുഫ് നബി(അ)

8.

പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി. ?

a)

25

b)

24

c)

23

d)

26

9.

ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്..?

a)

യൂസുഫ് നബി(അ)

b)

യൂനുസ് നബി (അ)

c)

നൂഹ് നബി (അ)

d)

സ്വാലിഹ് നബി (അ)

10.

ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്..?

(a)