wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

യെശയ്യാവ് 2

Total questions: 10

Worksheet time: 2mins

Name
Class
Date
1.

വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതമായും ഉണ്ടായിരിക്കുന്നതെന്ത്? -

a)

തണൽ

b)

കൂടാരം

c)

മേഘസ്തംഭം

2.

പത്തു കാണി മുന്തിരിത്തോട്ടത്തിൽ നിന്ന് എത്ര ബത്ത് വീഞ്ഞ് കിട്ടും?

a)

ഒരു ബത്ത്

b)

പത്ത് ബത്ത്

c)

നൂറു ബത്ത്

3.

തുറന്ന തൊണ്ടയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

a)

ഗർത്തം

b)

നരകം

c)

പാതാളം

4.

യെഹൂദാ രാജാവായ ആഹാസിന്റെ കാലത്തിൽ അരാം രാജാവ് ആരായിരുന്നു?

a)

കോരസ്

b)

രെസീൻ

c)

സെരീൻ

5.

അരാമിന്റെ തല ഏത്?

a)

ദമ്മശേക്ക്

b)

യഹൂദ

c)

ബാബേൽ

6.

ഞാൻ ദൈവത്തോട് അടയാളം ചോദിക്കയില്ല, ദൈവത്തെ പരീക്ഷിക്കയും ഇല്ല എന്ന് പറഞ്ഞത് ആരാണ്?

a)

യിത്രോബ്

b)

യെശയ്യാവ്

c)

ആഹാസ്

7.

മഹേർ ശാലാൽ ഹാശ് ബസ് എന്ന് എവിടെ എഴുതാനാണ് ദൈവം പ്രവാചകനോട് പറഞ്ഞത്?

a)

മണലിന്മേൽ

b)

പലകമേൽ

c)

തോലിന്മേൽ

8.

ഇഷ്ടിക ഇല്ലെങ്കിൽ എന്തുകൊണ്ട് പണിയും എന്നാണ് എഫ്രയീം-ശമര്യ നിവാസികൾ വീമ്പ് പറഞ്ഞത്?

a)

വെട്ടുകല്ല്

b)

മരം

c)

കുമ്മായം

9.

കുഞ്ഞാടിനോട് കൂടെ പാർക്കുന്നതെന്ത്?

a)

സിംഹം

b)

ചെയ്ന്നായ്

c)

കരടി

10.

യെശയ്യാവ് 13ആം അദ്ധ്യായം ആർക്ക് വേണ്ടിയുള്ള പ്രവചനമാണ്?

a)

നിനെവെ

b)

തർസീസ്

c)

ബാബേൽ