wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 42

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള ഭൂമിയുടെ പാളി

a)

ഭൂവൽക്കം

b)

പീഡഭൂമി

c)

മരുഭൂമി മി

2.

കേരളത്തിലെ ഹിൽ ഹൈവേ എന്നറിയപ്പെടുന്ന സംസ്ഥാന പാത

a)

SH 59

b)

SH 62

c)

NH 47

3.

തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്

a)

കുമളി

b)

നെല്ലിയാമ്പതി

c)

കുട്ടനാട്

4.

ഗ്ലാസിന് വെള്ള നിറം നൽകാൻ ചേർക്കുന്ന മൂലകം

a)

ക്രയോ ലൈറ്റ്

b)

വൈറ്റ്ർ

c)

സിലിക്ക സ്

5.

ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്

a)

സ്വാമി വിവേകാനന്ദൻ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

6.

ദേശീയ യുവജന ദിനം എന്നാണ്

a)

ജനുവരി 12

b)

ജനുവരി 10

c)

ജനുവരി 26

7.

സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത് സ്റ്റേഷൻ ഏത്

a)

പ്രഗതി മൈതാൻ

b)

ആഗ്ര

c)

ഡൽഹി ഗേറ്റ്

8.

കവിതിലകൻ എന്നറിയപ്പെട്ടത്

a)

പണ്ഡിറ്റ് കറുപ്പൻ

b)

സ്വാമി വിവേകാനന്ദൻ

c)

ശ്രീനാരായണഗുരു

9.

കാർഗിൽ സ്ഥിതി ചെയ്യുന്ന നദീതീരം

a)

സുരു

b)

ബ്രഹ്മപുത്ര

c)

കാവേരി

10.

കാറ്റുവീഴ്ച എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

തെങ്ങ്

b)

കവുങ്ങ്

c)

റബർ