wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GANDHIJI QUIZ MALAYALAM

Total questions: 10

Worksheet time: 3mins

Name
Class
Date
1.

1.മഹാത്മാ ഗാന്ധി ജനിച്ചത്?

a)

1869 ഒക്ടോബർ 7

b)

1869 ഒക്ടോബർ 2

c)

1866 ഒക്ടോബർ 4

d)

1849 ഒക്ടോബർ 10

2.

2.ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുറത്തിറങ്ങിയ വർഷം?

a)

1957

b)

1427

c)

1926

d)

1927

3.

3.ഗാന്ധിജി അന്തരിച്ച സമയം ഏതാണ്?

a)

5. 17 pm

b)

10.00 PM

c)

6.02 PM

d)

5.20 PM

4.

4.ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്?

a)

SATURDAY

b)

FRIDAY

c)

SUNDAY

d)

MONDAY

5.

5.ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?

a)

ജോഹന്നാസ് ബര്‍ഗില്‍

b)

അയ്യങ്കാളിയെ

c)

ദണ്ഡിയാത്ര

d)

ക്രിപ്സ് മിഷന്‍

6.

6.ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

a)

രാജ്ഘട്ടില്‍

b)

നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

c)

ജവഹര്‍ലാല്‍ നെഹ്രു

d)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

7.

IDENTIFY THE PERSON

(a)  

8.

8.ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

a)

മോഹൻദാസ് കരംചന്ദ് ഗാന്ധി

b)

കരംചന്ദ് ഗാന്ധി

c)

സുഭാഷ് ചന്ദ്ര ബോസ്

d)

പുത് ലിബായ്

9.

9.ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?

a)

MATHS

b)

BIOLOGY

c)

HISTORY

d)

GEOGRAPHY

10.

10.ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്?

a)

കരംചന്ദ്ഗാന്ധി

b)

ഉത്തംചന്ദ് ഗാന്ധി

c)

ദിവാൻ

d)

NON OF THESE