WorksheetsUmmahatulmu'mineen Quiz junior
Total questions: 20
Worksheet time: 20mins
ഉമ്മുൽ മുഅ്മിനീൻ മാരി
യത്തുൽ ക്വിബ്തിയ്യ നബി (സ) യുടെ ഒരു മകനെ പ്രസവിച്ചു. എന്തായിരുന്നു ആ കുട്ടിയുടെ
പേര്?
ജുറൈജ്
ഇബ്രാഹിം
അബൂബക്കർ
ഹംസ
ഇസ്ലാം മതം സ്വീകരിച്ച ആദ്യ വനിത ആരാണ്?
ഹലീമ
കൻസ
ഖദീജ
ഹഫ്സ
വിവാഹസമയത്ത് നബി(സ)യുടെ പ്രായത്തിന് തുല്യമായ പ്രായമുള്ള ഉമ്മുൽ മുഅ്മിനിന്റെ പേരെന്തായിരുന്നു?
റൈഹാന
സൈനബ് ബിൻത് ജഹ്ഷ്
മൈമൂന
സൗദ
ഉമ്മഹാത്തുൽ മുഅ്മിനീനിൽ, ആരാണ് പരമാവധി ഹദീസുകൾ ഉദ്ധരിച്ചത്?
ഖദീജ
ആയിഷ
റംല
ജുവൈരിയ
ഖലീഫ അബൂബക്കർ (റ) വിശുദ്ധ ഖുർആൻ ഒരു ഗ്രന്ഥത്തിന്റെ രൂപത്തിൽ എഴുതിയ ശേഷം സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന ഉമ്മുൽ മുഅ്മിനീന്റെ പേരെന്താണ്?
സഫിയ
മൈമൂന
ഹഫ്സ
ആയിഷ
ഖദീജ ബീവിയുടെ മഖ്ബറ എവിടെ സ്ഥിതി ചെയ്യുന്നു?
ജന്നത്തുൽ ബഖീഅ്
ജന്നത്തുൽ മുഅല്ല
മദീന
മക്ക
ഉമ്മു ഹബീബ ബിൻത് അബു സുഫിയാന്റെ (റ) യഥാർത്ഥ പേര്?
ഹിന്ദ്
സൈനബ്
റംല
മൈമൂന
സ്വഫിയ (റ) ഏത് കുടുംബത്തിൽ പെട്ടയാളാണ്?
ബനൂ നെളീർ
ബനൂ നജ്ജാർ
ഹാഷിമി
ഖുറൈശി
ഖദീജ(റ) മരിക്കുമ്പോൾ അവരുടെ പ്രായം എത്രയായിരുന്നു?
70
65
66
72
മുഹമ്മദ് നബി(സ)യുടെ മരണശേഷം ആഇശ (റ) എത്ര വർഷം ജീവിച്ചു?
18
35
48
37
നബിയുടെ നാലാമത്തെ ഭാര്യയുടെ പേര്?
മൈമൂന
ആയിഷ
ഹഫ്സ
ഉമ്മു ഹബീബ
തന്റെ ജീവിതകാലത്ത് അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം വീട് നൽകിയ ഉമ്മുൽ മുഅ്മിനിന്റെ പേരെന്തായിരുന്നു?
ഉമ്മു ഹബീബ
ഉമ്മു സലമ
ഖദീജ
സ്വഫിയ്യ
ഉമ്മു ഹബീബ (റ) യുടെ യഥാർത്ഥ പേര് എന്തായിരുന്നു?
നഫീസ
റംല
സൈനബ്
ഫാത്തിമ
ഉമ്മുൽ മുഅ്മിനീനിൽപ്പെട്ട ഒരാളുടെ വിവാഹശേഷം അവരുടെ ഗോത്രമായ ബനു മുസ്തലിക്ക് ഗോത്ര തലവനും അവരുടെ അനുയായികളും ഇസ്ലാം സ്വീകരിച്ചു ആരാണ് ആ ഉമ്മുൽ മുഅ്മിനീൻ?
സൗദ
മാരിയത്തുൽ ഖിബ്തിയ്യ
ഉമ്മുസലമ
ജുവൈരിയ
അവളുടെ കാരുണ്യവും ഔദാര്യവും ചൂണ്ടിക്കാണിച്ചുകൊണ്ട് "അവരുടെ കൈകൾ നീണ്ടതാണ് എന്നെ ആദ്യം കണ്ടുമുട്ടുന്നതും "എന്ന്മുഹമ്മദ് നബി (സ) പറഞ്ഞത് ആരെക്കുറിച്ചാണ്?
സൈനബ ബിൻത് ജഹ്ഷ്
സ്വഫിയ്യ
ഖദീജ
ഹഫ്സ
ഉമ്മു സലമ(റ)യുടെ പിതാവ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രശസ്തനായിരുന്നു. അവരുടെ
പേര് എന്തായിരുന്നു?
അബു ഉബൈദ
ഉസ്മാൻ
അബു ഉമയ്യ സുഹൈൽ
അബു സുഫിയാൻ
ഉമ്മുൽ മുഅ്മിനീങ്ങളിൽ അവസാനം മരണപ്പെട്ട ആൾ?
അഫ്സ
ഉമ്മു സലമ
സ്വഫിയ്യ
മൈമൂന
ഉഹ്ദ് യുദ്ധത്തിൽ ഷഹീദായ സൈനബ് ബിൻത് ഖു
സൈമ യുടെ ആദ്യ ഭർത്താവ് ആരാണ്?
ഉമർ ബിൻ ഖത്താബ്
ഉസ്മാൻ
അബ്ദുല്ലാഹിബിനു ജഹ്ഷ്
അബു സുഫിയാൻ
വഫാത്താകുമ്പോൾ സഫിയ ബീവിയുടെ പ്രായം എത്രയായിരുന്നു?
55
60
59
51
മുആവിയ റളിയള്ളാഹുവിന്റെ സഹോദരി ആയിരുന്ന ഉമ്മുൽ മുഅ്മിനീൻ ആരാണ്?
റൈഹാന
സൈനബ ബിൻത് ജഹ്ഷ്
മൈമൂന
ഉമ്മു ഹബീബ
