wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

3rd Day

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ജീവിക്കുന്ന രക്തസാക്ഷി എന്ന് റസൂൽ (സ) വിശേഷിപ്പിച്ച സ്വഹാബി

a)

സൽമാനുൽ ഫാരിസി(റ)

b)

ത്വൽഹത്ത് ബ്നു ഉബൈദില്ല(റ

c)

ജഅഫറുബ്നു അബീത്വാലിബ്(റ)

d)

ഖാലിദുബ്നു വലീദ്(റ

2.

ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത

a)

ഉമ്മുസുലൈം (റ

b)

ഫാത്തിമ ബിൻത് ഖത്താബ് (റ)

c)

ഉമ്മു അമ്മാറ(റ

d)

അസ്മ ബിൻത് അബൂബക്കർ (റ)

3.

ഖുർആനിൽ മറിയംബീവിയുടെ നാമം എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്

a)

33

b)

44

c)

22

d)

19

4.

മുസ്ലിം ആകുമ്പോൾ അലി (റ)വിന്റെ പ്രായം എത്ര

a)

12

b)

8

c)

9

d)

15

5.

ദുന്നൂറൈൻ എന്ന സ്ഥാനപ്പേരുള്ള ഖലീഫ

a)

ഉസ്മാനുബ്നു അഫ്ഫാൻ

b)

അലിയ്യുബ്നു അബീത്വാലിബ്

c)

ഉമറുബ്നു അബ്ദുൽ അസീസ്

d)

അബൂബക്കർ സിദ്ദീഖ്

6.

സൂറത്തുൽ ഇഖ്ലാസിന്റെ മറ്റൊരു പേര്

a)

സൂറത്ത് അത്തൗഹീദ്

b)

സൂറത്ത് ഹാമീം സജദ സൂറത്ത്

c)

സൂറത്ത് ഹാമീം സജദ സൂറത്ത്

d)

അദ്ദഹർ സൂറത്തു മുഅമിൻ

7.

നബി അവസാനമായി വിവാഹം ചെയ്തത്

a)

സൗദ(റ

b)

ഹഫ്സ(റ)

c)

മൈമൂന(റ

d)

സൈനബ(റ)

8.

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രവാചകൻ

a)

ഇബ്രാഹിം നബ

b)

ഇസ്മായിൽ നബി

c)

മൂസാ നബി

d)

ഈസാ നബി

9.

സൂറത്ത് യാസീൻ എത്രാമത്തെ സൂറത്താണ്

a)

33

b)

36

c)

35

d)

30

10.

മക്കാ വിജയം നടന്ന വർഷം

a)

ഹിജ്റ 8

b)

ഹിജ്റ 10

c)

ഹിജ്റ 12

d)

ഹിജ്റ 16

11.

നബി പങ്കെടുത്ത അവസാനത്തെ യുദ്ധം

a)

തബൂക്ക്

b)

ഉഹ്ദ്

c)

ബദർ

d)

ഇവെന്നുമല്ല

12.

മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന ജില്ല

a)

മലപ്പുറം

b)

മലമ്പുഴ

c)

പാലക്കാട്

d)

കണ്ണൂർ

13.

കീഴരിയൂർ ഏത് ജില്ലയിലാണ്

a)

കണ്ണൂർ

b)

കോഴിക്കോട്ട്

c)

കാസർഗോഡ്

d)

തൃശൂർ

14.

മലയാറ്റൂർ ഏതു നദിയുടെ തീരത്താണ്

a)

ഭാരതപ്പുഴ

b)

ചാലിയാർ

c)

പെരിയാർ

d)

പമ്പ

15.

ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ല

a)

കണ്ണൂർ

b)

കൊല്ലം

c)

വയനാട്

d)

തിരുവനന്തപുരം

16.

.ദി ഗോൾ എന്ന ആത്മകഥ ആരുടേതാണ്

a)

സച്ചിൻ

b)

ബൈച്ചിങ്ങ് ബൂട്ടിയ

c)

ധ്യാൻ ചന്ദ്

d)

മഹേഷ് ഭൂപതി

17.

പൂനാ ഗെയിം എന്നറിയപ്പെടുന്ന കായിക ഇനം

a)

ബാഡ്മിന്റൺ

b)

കമ്പഡ

c)

ഗോലി കളി

d)

ഹോക്കി

18.

പ്രശസ്തമായ മാരക്കാന ഫുട്ബോൾ സ്റ്റേഡിയം ഏതു രാജ്യത്താണ്

a)

ഇന്ത്യ

b)

ബ്രസീൽ

c)

പോർച്ചുഗൽ

d)

അർജന്റീന

19.

സി. ഹംസ ( ഉപ്പാപ്പ )എന്നതിൽ സി യുടെ പൂർണ്ണരൂപം എന്ത്

a)

ചിറമ്മൽ

b)

ചെറിയ വളപ്പിൽ

c)

ചെമ്മായി

d)

ചെറിയത്ത് .

20.

ലീഡർ എന്നറിയപ്പെടുന്നത് ആര്

a)

നാച്ചു

b)

കെഎം മാണി

c)

എ കെ ആൻറണി

d)

കെ കരുണാകരൻ